ഹിന്ദി സിനിമകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമിലൂടെയും ഇന്ത്യൻ സിനിമ പ്രേമികളുടെ ശ്രെദ്ധ പിടിച്ചു പറ്റിയ താരമാണ് നിഖിത ദത്ത. 1990 ൽ ആണ് നിഖിതയുടെ ജനനം. അച്ഛൻ നവൽ ഓഫീസർ ആയതു കൊണ്ട് വിശാഖപട്ടണം, മുംബൈ, കൊച്ചി ഇവിടെങ്ങളിൽ ഒക്കെ ആയിരുന്നു താരം താമസിച്ചിരുന്നത്.

രണ്ടായിരത്തി പന്ത്രണ്ടിൽ ആണ് താരത്തിന്റെ ക്യാരീർ ആരംഭിക്കുന്നത്. സിനിമ നടി ഒക്കെ ആവുന്നതിനു മുമ്പ് താരം മോഡലിംഗ് ഒക്കെ ചെയ്തിരുന്നു. 2012 ൽ താരം ഫെമിന മിസ്സ് ഇന്ത്യക്കു ആയി മത്സരിച്ചു ഫൈനലിസ്റ് വരെ ആയിരുന്നു. അതിനു ശേഷം ആണ് താരം സിനിമയിലേക് കാൽവെക്കുന്നതു. 2014 ൽ റിലീസ് ചെയ്ത കോമഡി റൊമാന്റിക് ചിത്രം lekar hum deewana dil എന്ന ബോളിവുഡ് സിനിമയിലൂടെ നിഖിത സിനിമയിലേക് വരുന്നത്. സിനിമ വലിയ ഒരു വിജയം തീയേറ്ററുകളിൽ നേടിയില്ല.

പിന്നീട് 2015 ൽ ആണ് ടെലിവിഷൻ രംഗത്തേക് താരം വരുന്നത്. ഡ്രാമ സീരീസ് Dream girl – ek ladki deewani si ആയിരുന്നു ആദ്യ ടീവി പ്രോഗ്രാം. നന്നായി അഭിനയിച്ച ജോഡികളാക്കായി നിഖിതക്കു ലയൺസ്‌ ഗോൾഡ് അവാർഡ് ഫോർ ജോഡി no 1 കിട്ടിയിരുന്നു. അതിനു ശേഷം സോണിയുടെ റൊമാന്റിക് ത്രില്ലെർ സീരീസ് ആയ haasil എന്ന സീരിസിൽ അഭിനയിച്ചു. നല്ല നടിക്കുള്ള അവാർഡും താരത്തിന് കിട്ടിയിരുന്നു.

ടെലിവിഷൻ സീരീസുകൾക് ശേഷം താരം 2018 ൽ സിനിമയിലേക് വീണ്ടും തിരിച്ചു വന്നു. 1948 Summer Olympics എന്ന സിനിമയിലൂടെ ആണ് താരം തിരിച്ചു വന്നത്. ശേഷം കബീർ സിംഗ് ,Gold,Lu st Stories,Maska ,The Big Bull തുടങ്ങി സിനിമകളിൽ അഭിനയിച്ചു.

സോഷ്യൽ മീഡിയയിലും താരം നല്ല പോലെ സജീവമാണ്. 730k ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് താരത്തിന് ഉണ്ട്. താരം തന്റെ പുതിയ സിനിമ വിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങൾ അല്ല ആരാധകർക്കായി ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്യാറുണ്ട്. ഈ അടുത്ത യോഗ ദിനത്തിൽ താരം യോഗ ചെയുന്ന കിടിലൻ ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു.താരത്തിന്റെ ഫ്ലെക്സിബിലിറ്റി ഒക്കെ കണ്ടു ആരാധകരുടെ കിളി പോയിരിക്കുകയാണ്. താരത്തിന്റെ സൗന്ദര്യത്തിന്റെയും ഫ്ലെക്സിബിലിറ്റിയുടെയും രഹസ്യം ചിലപ്പോൾ യോഗ തന്നെ ആയിരിക്കാം. താരം ഷെയർ ചെയ്ത ഫോട്ടോസ് കാണാം.