പിറന്നാൾ ദിവസം ലൈവിൽ വന്ന് സജിൻ ഗോപിയെക്കുറിച്ച് പറഞ്ഞത് കേൾക്കണം?

മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയലാണ് സാന്ത്വനം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയൽ ഒരു മികച്ച കുടുംബജീവിതത്തിന് നേർചിത്രമായി ആണ് ആരാധകർ കണക്കാക്കുന്നത്. സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ശിവൻ എന്ന് വിളിക്കുന്ന സജിൻ. സജിൻ മലയാള സിനിമയിൽ സജീവമായ നടിയായ ഷഫ്നയുടെ ഭർത്താവാണ്. സിനിമ സീരിയൽ രംഗത്ത് സജീവമായ നടിയാണ് ഷഫ്ന.

കഴിഞ്ഞദിവസം സീരിയലിനെ അണിയറ പ്രവർത്തകർ ചേർന്ന് സജിൻ പിറന്നാളാഘോഷം ആക്കിയിരുന്നു തുടർന്ന് വീട്ടിൽ ഹസ്നയും ഭർത്താവിനായി സർപ്രൈസുകൾ ഒരുക്കിയിരുന്നു ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ ലൈവിൽ വന്നു സംസാരിച്ച സജിൻ സീരിയലിലെ അണിയറ പ്രവർത്തകരെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ പിറന്നാൾ ദിവസം ലൈനിൽ വന്ന സച്ചിനോട് ഏവരും ചോദിച്ചത്. ഷഫ്‌ന എവിടെ എന്ന ചോദ്യത്തിന് കുറേസമയം പിടിച്ചുനിൽക്കാൻ സ സജിന സാധിച്ചില്ല ഇടയ്ക്ക് വന്ന് ഏവരോടും സംസാരിച്ചതിനുശേഷം പെട്ടെന്ന് തന്നെ പോയി.

ഇത് ലൈവ് അല്ലേ അതുകൊണ്ട് താൻ അധികം സംസാരിക്കുന്നത് എന്ന് സജിൻ ആദ്യമേ പറഞ്ഞിരുന്നു. തന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് സജിൻ ഗോപികയെ കുറിച്ചും വാ തോരാതെ സംസാരിച്ചു അഞ്ജലി പോലെ തന്നെയാണ് ഗോപിക എണ്ണം വളരെ ആക്ടീവായ നിഷ്കളങ്കയായ പെൺകുട്ടിയാണ് ഗോപികേ മസാജ് പറഞ്ഞു അവൾ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണെന്നും താരം കൂട്ടിച്ചേർത്തു.

MENU

Comments are closed.