കരിക്ക് സുന്ദരിയുടെ പുതിയ ചിത്രങ്ങൾ കണ്ടോ

കരിക്കുന്ന വെബ്സീരീസ് മലയാളത്തിനു സമ്മാനിച്ചത് പുതിയ താരങ്ങളെ ആയിരുന്നു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് യുവതാരങ്ങൾ അരികിലൂടെ മലയാള സിനിമാരംഗത്തേക്ക് അവസരങ്ങൾ നേടുകയായിരുന്നു. അപ്‌ലോഡ് ചെയ്ത ഓരോ വീഡിയോകളും നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ മില്യൻ ആളുകളുടെ ഹരമായി മാറുന്നത് അത്രയേ ആരാധകർക്ക് കരിക്ക് വീഡിയോകൾ ഇഷ്ടമാണ്. ഓരോ വീഡിയോകളും പ്രേക്ഷകഹൃദയം കൊണ്ട് തന്നെയാണ് കാണുന്നത് കാരണം ഓരോ കഥാപാത്രങ്ങളും അത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്.

ഇപ്പൊ അരികിലൂടെ ആരാധകർക്ക് നിരവധി കഥാപാത്രങ്ങളെ പുതുമയോടെ ലഭിച്ചിരുന്നു അത്തരത്തിൽ കരിക്കിലൂടെ മലയാള സിനിമയുടെ അഭ്രപാളികളിലേക്ക് ചേക്കേറിയ താരമാണ് സ്നേഹ. കരിക്കിൻ വ്യത്യസ്തമായ പല വീഡിയോകളിലും ഉള്ള ബെൻസ് ആദ്യമായി സ്നേഹ മാറുകയായിരുന്നു. വീഡിയോ ഇഷ്ടമായാൽ ബ്ലോക്കുകളിൽ എത്തിയിരുന്ന സ്നേഹം ഏവരും അംഗീകരിച്ചതാണ് താരം ഇടയ്ക്ക് ശരീര ഭാരം കുറച്ച് വലിയ വാർത്തയായിരുന്നു.

ആദ്യരാത്രി എന്ന ബിജുമേനോൻ ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇപ്പോഴത്തെ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നീലസാരി ഉടുത്ത അതീവ സുന്ദരിയാണ് ചിത്രത്തിൽ താരത്തെ കാണാൻ കഴിയുന്നത്. ഇത്രയേറെ സുന്ദരിയായിരുന്നു എന്നും ആരാധകർ ചോദിക്കുന്നുണ്ട്. താരം ഇപ്പോൾ നിരവധി വെബ്സീരിസുകളിലും സിനിമകളും സജീവമാണ്.

MENU

Comments are closed.