കല്യാണിയുടെ ചിത്രങ്ങൾ കണ്ട് കണ്ണ് എടുക്കാൻ കഴിയാതെ ആരാധകർ.

സിനിമയിൽ എത്തുന്നതിനു മുമ്പേ സെലിബ്രിറ്റിയായ മലയാളത്തിലെ താരദമ്പതികളുടെ മകളാണ് കല്യാണി പ്രിയദർശൻ മലയാളത്തിലെ സ്വന്തം സംവിധായകനായ പ്രിയദർശൻ ലിസിയുടെയും മകളാണ് കല്യാണി അമ്മയുടെ സൗന്ദര്യം ആവോളം കിട്ടിയിട്ടുണ്ടെങ്കിലും അച്ഛന്റെ മേഖലയിലേക്ക് എത്തിപ്പെടാൻ ആയിരുന്നു താരത്തിന് ആദ്യം ഇഷ്ടം എന്നാൽ സിനിമയ്ക്ക് പിന്നണിയിൽനിന്ന് മുന്നണിയിലേക്ക് കല്യാണി എത്തിയപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മികച്ച നടിയാണെന്ന് ഇറങ്ങിയ ചുരുക്കം ചില ചിത്രങ്ങളിലൂടെ ആരാധകർക്കു മുന്നിൽ തെളിയിച്ചു കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ അവതരണശൈലി കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാൻ ഇതിനോടകം തന്നെ കല്യാണിക്ക് സാധിച്ചിട്ടുണ്ട് മികച്ച കഥാപാത്രമാണ് മലയാളത്തിലും അന്യഭാഷകളിലും താരത്തെ തേടിയെത്തിയത്. സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്നെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ഇൻസ്റ്റഗ്രാം വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അത്തരത്തിലുള്ള താരത്തിനെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഒരു ഗൗൺ പോലെയുള്ള വസ്ത്രത്തിൽ ക്യാമറയിലേക്ക് നോക്കിനിൽക്കുന്ന താരത്തിന് നിഷ്കളങ്കമായ മുഖം ആണ് ആരാധകർക്ക് കാണാൻ കഴിയുന്നത് ഒരു വലിയ സ്റ്റഡ് മാത്രം കാതിൽ ഇട്ടുകൊണ്ട് ആരാധകർക്കും മുന്നിലേക്ക് അവരുടെ കണ്ണിലേക്ക് നോക്കുന്ന രീതിയിലുള്ള ചിത്രമാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾക്ക് താഴെ ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

MENU

Comments are closed.