സയനോരയ്ക്ക് കട്ട സപ്പോർട്ടുമായി സിത്താര കൃഷ്ണയും സുഹൃത്തുക്കളും.

കഴിഞ്ഞദിവസം സായനോര യും സുഹൃത്തുക്കളായ ഭാവനയെ അടക്കമുള്ളവർ ചേർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയ്ക്ക് താഴെ യും യും വ്യക്തിപരമായ രീതിയിൽ ബോഡി ഷെയ്മിങ് നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടുതന്നെ സൈനോര യും രംഗത്തെത്തിയിരുന്നു ഇപ്പോഴിതാ സയനോര യെ സപ്പോർട്ട് ചെയ്തുകൊണ്ട് മാധ്യമ രംഗത്തെ ചില സൂപ്പർ പെൺകുട്ടികളാണ് രംഗത്തെത്തിയിരിക്കുന്നത്.

മലയാളത്തിലെ മാധ്യമ രംഗത്ത് സജീവമായ ഗായിക സിത്താരയും, മാധ്യമപ്രവർത്തകയായ ശ്രീജ അടക്കം പ്രമുഖരായ അഞ്ചുപേരാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വി ലവ് യു സയ്യ എന്ന വാക്കുകളോടെ അവസാനിക്കുന്ന വീഡിയോയിൽ. ഏവരും ആഘോഷിച്ചതാണ് നൃത്തങ്ങൾ ചെയ്യുന്നത്. സയനോര ഡാൻസ് കളിച്ച അതേ പാട്ടിൽ തന്നെയാണ് ഇവരും നൃത്തം ചെയ്തിരിക്കുന്നത് അവസാനത്തോടെ തങ്ങൾക്ക് പറയാനുള്ളത് എഴുതി ചേർത്തും ഇവർ വ്യത്യസ്തനാവുകയാണ്.

ഷോർട്സ് ധരിച്ച വീഡിയോയിൽ പ്രത്യക്ഷപ്പെട്ട സയനോരയുടെ വസ്ത്രധാരണത്തെ യും നിറത്തെയും അപമാനിച്ചു കൊണ്ടാണ് നിരവധിപേർ വീഡിയോയ്ക്ക് താഴെ കമന്റ് കളുമായി എത്തിയത്. താൻ ഈ വസ്ത്രമാണ് വീട്ടിൽ ധരിക്കുന്നത് എന്നും തനിക്ക് ഇത് വൃത്തികേടായി തോന്നാത്ത സമയം വരെ ഇത് എങ്ങനെയാണ് ഒരു മോശം വസ്ത്രം ആകുന്നത് എന്ന് ചോദിച്ചു കൊണ്ട് സയനോര തന്നെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം താരം അതേ വസ്ത്രത്തിൽ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് സദാചാരവാദികൾക്കുള്ള ഉത്തരം നൽകിയത്.

MENU

Comments are closed.