നാടൻ ലുക്കിൽ അമലപോൾ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഭാഷാ ഭേദമന്യ ആരാധകരുള്ള ഒരു നടിയാണ് അമലപോൾ ഏതൊക്കെ ഭാഷകളിൽ അഭിനയിച്ചു എന്ന് ചോദിച്ചാൽ വിരലിലെണ്ണാൻ കഴിയില്ല. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയതാര് മലയാളത്തിൽ ആദ്യമായി അഭിനയിച്ചത് നീലത്താമര എന്ന ചിത്രത്തിലെ ഒരു ചെറിയ കഥാപാത്രത്തെയായിരുന്നു എന്നാൽ അതിൽ കൂടെ താരം ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം എന്തും പറയാൻ മടിയില്ലാത്ത നടിമാരിലൊരാളാണ് തന്നോട് ആരെങ്കിലും മോശമായ രീതിയിൽ പെരുമാറുകയോ അല്ലെങ്കിൽ സാമൂഹിക വിഷയങ്ങളിൽ തന്റെ തായ് അഭിപ്രായങ്ങൾ പറയാനോ മടികാണിക്കാത്ത താരമാണ് അമല പോൾ. വളരെ ചെറിയ കാലം കൊണ്ട് തന്നെയാണ് താരം മലയാള സിനിമയിലെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയത്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വേറിട്ട മോഡൽ ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരുടെ കയ്യടി നേടാൻ ആണ് താരം എപ്പോഴും ശ്രമിക്കാറുള്ളത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് അമലാപോൾ. സ്ഥിരമായി താരത്തെ ആരാധകർ കാണുന്നത് ഗ്ലാമറസ് വേഷങ്ങളിൽ ഹോട്ടലുകളിലും ആണ് എന്നാൽ ഈ പ്രാവശ്യം ആ ചിത്രങ്ങൾ എല്ലാം മാറ്റി തനി നാടൻ ലുക്കിലാണ് അമലാപോൾ ഇരിക്കുന്നത്. ആരാധകരെല്ലാം താരത്തിനെ കാണാൻ എന്തൊരു ഭംഗി ഉണ്ട് എന്നാണ് ചോദിക്കുന്നത്.

MENU

Comments are closed.