ചക്ക പഴത്തിലെ അമ്മ സിനിമയിലേക്ക്. ആരുടെ കൂടെയാണ് അഭിനയിക്കുന്നത് എന്ന് അറിയുമോ.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കോമഡി സീരിയലുകളിൽ ഒന്നാണ് ചക്ക പഴം. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ ഒരു കുടുംബത്തിലെ കഥയാണ് പറയുന്നത് മൂന്നു മക്കളും അച്ഛനും അമ്മയും മുത്തശ്ശിയും പേര് കുട്ടികളുമടങ്ങുന്ന കുടുംബത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന പ്രശ്നങ്ങളും അത് കുടുംബങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നത് തരത്തിലുമുള്ള കാര്യങ്ങൾ വളരെ രസകരമായ രീതിയിലാണ് അവതരിപ്പിക്കുന്നത് ഇതിനോടകം തന്നെ ആരാധകർ സീരിയൽ ഏറ്റെടുത്തു കഴിഞ്ഞു.

ഈ വർഷത്തെ ഏറ്റവും മികച്ച ഗായികയ്ക്കുള്ള പുരസ്കാരം അശ്വതി നേടിയെടുത്തത് ചക്ക പുഴയിലാണ് സഹതാരമായി അഭിനയിച്ച നടനും അവാർഡ് നേടിയിട്ടുണ്ട്. സീരിയലിലെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് അതുകൊണ്ടുതന്നെ എപ്പോഴാണ് താരങ്ങളുടെ സിനിമാരംഗത്തെ പുഴ അരങ്ങേറ്റം കാത്തിരിക്കുകയായിരുന്നു ആരാധകർ ഇപ്പോഴിതാ സന്തോഷവാർത്തയുമായി സീരിയലിലെ കേന്ദ്രകഥാപാത്രമായ അമ്മയെ അവതരിപ്പിക്കുന്ന സബീറ്റ ജോർജിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജിജോയുടെ ചിത്രത്തിലാണ് സഫീറ അഭിനയിക്കുന്നത്. താരത്തിനെ കൂടെ മലയാളത്തിലെ സ്വന്തം നായികയായ റേബ ജോൺ അഭിനയിക്കുന്നുണ്ട്. എന്തായാലും ഈ ഒരു സന്തോഷ വാർത്ത ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് താരത്തിന് ആശംസകളുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.

MENU

Comments are closed.