ജാൻവി കപൂറിന്റെ നോട്ടം കണ്ട് അമ്പരന്ന് ആരാധകർ……..

അഭിനയം കൊണ്ട് മാത്രമല്ല കൊണ്ടുമാത്രമല്ല ശരീരംകൊണ്ട് ആസ്വാദകരെ സൃഷ്ടിച്ച യുവതാരമാണ് ചാണ്ടി കപൂർ. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയത് അഭിനയിച്ച സിനിമകളിലൂടെ എല്ലാം ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട് ഇപ്പോൾ ഹിന്ദിയിൽ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് ജാൻവി കപൂർ.

മലയാളത്തിലെ താരങ്ങൾ അനുഭവിക്കുന്ന അതിനേക്കാൾ സ്റ്റാർഡം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന താരങ്ങൾ ബോളിവുഡിൽ തന്നെയാണ്. ക്യാമറ കണ്ണുകളിൽ നിന്നും ഒളിച്ചു പോകാൻ ഒരിക്കലും താരങ്ങൾക്ക് സാധിക്കാറില്ല. ആ കൂട്ടത്തിൽ ഒരാളാണ് ജാൻവി കപൂർ താരത്തിന് പിന്നാലെ എപ്പോഴും ക്യാമറകൾ പറന്നു നടന്നുകൊണ്ടിരിക്കുകയാണ് എവിടെപ്പോയാലും ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കാൻ ഉണ്ട് അതിനാൽ തന്നെ നിരവധി ആരാധകർക്ക് ആണ് താരത്തോട് അസൂയ ഉള്ളത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏതു വേഷത്തിലും താരം അതീവ സുന്ദരിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ്. താരത്തിനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത് ഓരോ ചിത്രം തിയേറ്ററിൽ എത്തുമ്പോഴും ആരാധകർക്ക് വലിയ പ്രതീക്ഷയുമാണ്.