മലയാളികളെക്കുറിച്ച് പ്രിയവാര്യർ പറഞ്ഞത് കേട്ടോ?

അഡാർ ലവ് എന്ന സിനിമയിലെ അഭിനയത്തിന് ആരാധകർ സോഷ്യൽ മീഡിയയിൽ സെൻസേഷൻ ആക്കി മാറ്റിയ നായികയാണ് പ്രിയ വാര്യർ. അഡാർലവ് ശേഷം മലയാളത്തിൽ ചില ചിത്രങ്ങളിലേക്ക് താരത്തെ കാശ് ചെയ്തെങ്കിലും ചിത്രങ്ങളും തിയേറ്ററിലേക്ക് എത്തിയിട്ടില്ല കണ്ണിറുക്കൽ വൈറലായ ഇതിനുപിന്നാലെയാണ് താഴത്തെ ലോകമെമ്പാടുമുള്ള ആരാധകർ അംഗീകരിച്ച തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ നിമിഷം നേരങ്ങൾ കൊണ്ടാണ് താരത്തിന് ആരാധകരുടെ പ്രവാഹം തന്നെ ലഭിച്ചത് 2018 ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ മുഖം പ്രിയ വാരിയരുടെ തായിരുന്നു.

നടി എന്ന പദവിയിൽ മാത്രമല്ല മികച്ച മോഡലും ഗായികയും ആണ് താരം എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ താരത്തിനുള്ള ആരാധകരുടെ എണ്ണവും അത്രമേൽ കൂടുതലാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം ഇപ്പോൾ അഭിനയിച്ചു കഴിഞ്ഞു. സിനിമകൾക്ക് പുറമേ പരസ്യങ്ങളിലും താരമിപ്പോൾ തിളങ്ങി കൊണ്ടിരിക്കുകയാണ് നിരവധി അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തിലേക്ക് താരം ഇതുവരെ തിരിച്ചെത്തിയിട്ടില്ല.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിലെ താരം നൽകിയിരിക്കുന്ന ഇന്റർവ്യൂ ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. മലയാളികളുടെ മനോഭാവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് തനിക്ക് ഇതുവരെ മലയാളികളെ കുറച്ച് മനസ്സിലായിട്ടില്ല എന്നാണ് പ്രിയ പറഞ്ഞത് തനിക്ക് കിട്ടിയ ഹൈപ്പ് എന്തിനായിരുന്നു എന്ന് പോലും അറിയില്ല ശേഷം ട്രോളി അതിൽ വിഷമം ഉണ്ടായിരുന്നു എന്ന് എന്നാൽ ഇതൊക്കെ പതിവുള്ളതാണ് എന്ന് മനസ്സിലാക്കാൻ സമയമെടുത്തു എന്നുമാണ് പ്രിയ പറഞ്ഞത്.

MENU

Comments are closed.