സ്വർണ കവർച്ച ഒരാൾക്കൂടി പിടിയിൽ

സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി ഇപ്പൊ അറസ്റ്റിലായിരിക്കുന്നു എന്നതാണ് ഇപ്പൊ പുറത്തു വന്നു കൊണ്ട് ഇരിക്കുന്ന വാർത്ത. കൊടുവള്ളി സ്വദേശി ഇജാസ് ആണ് ഇപ്പൊ പിടിയിലായത്.കൊടുവള്ളി സംഘത്തെ ചേർപ്പുളശേരി സംഘവുമായി ബന്ധപ്പെടുത്തി കൊടുത്തത് ഇജാസ് ആണെന്ന് ആണ് ലഭിക്കുന്ന വിവരങ്ങൾ. പോലീസ് അനേഷിക്കുന്ന സൂഫിയന്റെ സഹോദൻ ആണ് ഇപ്പൊ അറസ്റ്റ് ചെയപ്പെട്ട ഇജാസ്.സ്വർണക്കടത്തു മായി ബന്ധപെട്ടു കൊടെൻഷൻ നൽകിയ സംഭവുമായി ബന്ധപ്പെട്ട് ആണ് ഇപ്പൊ ഈ അറസ്റ്റ്. ഇജാസ് പറയുന്നത് മറ്റൊരാളെ കൂട്ടുന്നതിന് ആയിട്ട് ആണ് താൻ ഈ സംഭവം നടന്ന ദിവസം എയർപോർട്ടിൽ പോയത് എന്ന് ആണ്.

MENU

Comments are closed.