വിവാഹ വേഷത്തിൽ വീണ്ടും സാമന്ത. ചിത്രങ്ങൾ ഏറ്റെടുത്ത ആരാധകലോകം.

തെന്നിന്ത്യ ഒട്ടാകെ ഇപ്പോഴുള്ള ഏറ്റവും വലിയ ചർച്ചാവിഷയം സാമന്ത നാഗചൈതന്യ ബന്ധത്തിലുള്ള വിള്ളലുകളും ഇവർ തമ്മിൽ വേർപിരിയുകയാണെന്ന് എന്നുമുള്ള ചോദ്യങ്ങളും ആണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗല്ഭരായ താരദമ്പതികൾ ആണ് സാമന്തയും നാഗചൈതന്യയും ആഘോഷത്തോടെ ജീവിക്കുന്ന ഇരുവരുടേയും ജീവിതം കണ്ട് ആരാധകർക്ക് അസൂയ പോലും തോന്നിയിട്ടുണ്ട് വർഷങ്ങൾക്കുമുമ്പ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരും വിവാഹിതരായത്.

വിവാഹത്തിനുശേഷം സോഷ്യൽ മീഡിയ ഒന്നാകെ ഇരുവരുടെയും ചിത്രങ്ങൾ വൈറൽ ആകാറുണ്ട് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികൾ സാമന്തയും നാഗചൈതന്യയും തന്നെയാണ്. ഏതാനും നാളുകൾക്ക് മുമ്പ് സാമന്ത തന്റെ പേരിലെ അക്കിനേനി എന്ന് നാഗചൈതന്യ യുടെ കുടുംബപ്പേര് മാറ്റിയതോടെയാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത് ഇരുവരും വേർപിരിയാൻ ഒരുങ്ങുകയാണ് എന്നും കോടതിയുടെ കൗൺസിലിംഗ് സെക്ഷൻ ഇലൂടെ ആണ് ഇപ്പോൾ മുന്നോട്ടേക്ക് പോകുന്നത് എന്നും ആണ് ഏറ്റവും ഒടുവിലായി കിട്ടുന്ന റിപ്പോർട്ട്.

അതിനിടയിൽ ഇതാ അതീവ സുന്ദരി ആയിട്ടുള്ള സഭയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരിയിൽ ഒരു നവവധുവിനെ പോലെയാണ് സാമന്ത ഒരുങ്ങിയിരിക്കുന്നത് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്തുകൊണ്ടാണ് സാമന്ത ഇപ്പോൾ ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ച എന്നും ആരാധകർ സംശയം ഉണർത്തുന്നുണ്ട് അടുത്ത വിവാഹത്തിന് താരം തയ്യാറെടുക്കുകയാണ് എന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്.

MENU

Comments are closed.