റോഡ് സൈഡിലും വീട്ടുവളപ്പിലും സാധാരണയായി കാണാറുള്ള ഈ ചെടിയുടെ പ്രതേകത അറിയാതെ പോവല്ലേ..

ഈ ചെടിയെ പലയിടത്തും വെച്ചു കണ്ടിട്ടുണ്ടാവാം.. നാട്ടിലും റോഡ് സൈഡിലും പറമ്പുകളിലും ചിലപ്പോ പൂന്തോട്ടങ്ങളിലും എല്ലാം ഇവയെ കാണാം.. ഡെയ്സി ഫാമിലിയിൽ ഉൾപ്പെടുന്ന ധാരാളം നാരു പോലെയുള്ള അല്ലികളും അത്രതന്നെ വിത്തും ഉള്ള പർപ്പിൾ നിറമുള്ള ചെടിയായ ഇതിനെ പർപ്പിൾ ഫ്ലവേഡ് ചെടി എന്ന് വിളിക്കാറുണ്ട്… കാലാകാലങ്ങളായി മലയാളത്തിൽ ഈ ചെടിയെ കേശവർധിനി എന്നാണ് വിളിക്കുന്നത്…
പത്ത് അറുപത് വർഷങ്ങൾക്ക് മുൻപ് മുടിയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും ആയി ആളുകൾ പ്രധാനമായും

ഉപയോഗിച്ചിരുന്നത് ഈ ചെടിയുടെ ഇലയിൽ നിന്ന് എടുക്കുന്ന നീര് ആയിരുന്നു.. കാലം പലത് കഴിഞ്ഞപ്പോൾ പുതിയ പല ഔഷധ കൂട്ടുകളും മാർക്കറ്റിൽ ലഭ്യമായി.. ഈ സമയം മുതൽ നമ്മുടെ നാട്ടിലെ ചെടിയായ കേശവർദ്ധിനി അഥവാ പർപ്പിൾ കളേഡ് ചെടിക്ക് കഷ്ടകാലമാണ്…പിന്നീട് പലരും അലങ്കാരത്തിനായി ഈ ചെടിയെ വീട്ടിൽ വളർത്താറുണ്ട്, എങ്കിലും അതിൻറെ പ്രത്യേകതകളും ഉപകരണങ്ങളും അറിയാതെ പോയി എന്നതാണ് സത്യം.. ടെംപറേറ്റ് കാലാവസ്ഥയിൽ നന്നായി വളരുന്ന കേശവർത്ഥിനി ചെടിയുടെ പ്രജനനം വിത്ത് വഴിയോ തണ്ടു വഴിയോ നടത്തുന്നു…

കൂടുതലായും തണ്ടു വഴിയാണ് പ്രജനനം നടത്താറ്.. ഇന്നും ചില കേശസംരക്ഷണ എണ്ണകളിൽ കേശവർദ്ധിനി ഉപയോഗിക്കുന്നതായി കേൾക്കാം…ഇനി കിട്ടിയാൽ ഈ ചെടിയെ വീട്ടുമുറ്റത്ത് നടാം.. പൂവ് ഉണ്ടായാൽ ഒരാഴ്ചയോളം ഇതിൻറെ പർപ്പിൾ നിറമുള്ള പൂക്കൾ ഭംഗിയായി ചെടിയിൽ തന്നെ നിൽക്കും… പിന്നെ കേസ് ഗർഭധാരണത്തിനു ഒക്കെ സഹായിക്കുന്ന ശരിയല്ലേ ഭംഗിയുമുണ്ട്..പിന്നെ എന്താ…

MENU

Comments are closed.