വിവാഹത്തിനുശേഷം മൃദുലയുടെ വീട്ടിൽ എത്തുന്ന സന്തോഷവാർത്ത യെക്കുറിച്ച് തുറന്നുപറഞ്ഞ് താരം.

സീരിയൽ ആരാധകർ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ വിവാഹം തന്നെയായിരുന്നു മൃദുലയുടെയും യുവ കൃഷ്ണയുടെയും . വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായ ഇരുവരും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് വിവാഹിതരായിരുന്നു. വളരെ ആഘോഷപൂർവ്വമായിരുന്നു ആരാധകലോകം ഈ വിവാഹത്തെ കണ്ടത് ഇപ്പോഴിതാ തങ്ങളുടെ വീട്ടിലേക്ക് എത്തുന്ന പുതിയ സന്തോഷവാർത്ത യെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

ഏതാനും നാളുകൾക്ക് മുൻപ് മൃദുലയുടെ അനുജത്തിയായ പാർവ്വതി വിവാഹിതയായിരുന്നു. ഇപ്പോഴിതാ പാർവതി ഗർഭിണിയാണെന്നും മേമ യാകാൻ പോകുന്നു എന്ന വാർത്ത താരം ആരാധകരോട് പങ്കുവച്ചത്. കുടുംബ വിളക്ക് എന്ന സീരിയലിലെ സീത എന്ന കഥാപാത്രത്തെയായിരുന്നു മുൻപ് പാർവ്വതി അവതരിപ്പിച്ചത് ഇതേ സീരിയലിലെ ക്യാമറ മേനായിരുന്ന അരുണിനെയാണ് താര വിവാഹം ചെയ്തത്. സീരിയലിൽ അഭിനയിക്കുന്ന സമയത്ത് കണ്ടു പ്രണയിച്ച വരാണ് ഇരുവരും ശേഷം മൂന്നു മാസം കഴിഞ്ഞ് ഇരുവരും വിവാഹിതരാവുകയും ആയിരുന്നു.

ഇപ്പോഴിതാ താരം ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത ആരാധകർ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വിജയന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. അതേസമയം പാർവ്വതി തന്നെ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് കൂടാതെ പറയാതെ താരം കുറെ പ്രാവശ്യം തന്നെ ചിത്രങ്ങളൊക്കെ പങ്കുവെച്ചിരുന്നു ആ സമയത്ത് തന്നെ ആരാധകർ അമ്മയാകാൻ പോകുന്നുണ്ടോ എന്ന് വിവരം ചോദിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് എല്ലാം തുറന്നു പറയുന്നത്.

MENU

Comments are closed.