സോഷ്യൽ മീഡിയയിൽ വൈറലായി അമയ്റ ദസ്തോറിന്റെ പുതിയ ചിത്രങ്ങൾ.

ചിരികൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുന്ന നായികയാണ് അമൈറ. തെലുങ്ക് തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലെ മികച്ച സിനിമകളിൽ അഭിനയിച്ചു കൊണ്ട് തന്റെ കഴിവ് തെളിയിച്ച താരമാണ് അമൈറ . അഭിനയവും സൗന്ദര്യവും ഒരു പോലെയുള്ള താരം ഈ സമയം കൊണ്ട് തന്നെ സോഷ്യൽമീഡിയയിലും സിനിമാലോകത്തും ഏറെ ആരാധകരുള്ള താരമാണ്. സിനിമയിലെത്തിയിട്ട് അധികനാൾ ആയില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാൻ താരത്തിനെ സാധിച്ചിട്ടുണ്ട്.

പതിനാറാം വയസ്സിൽ തന്നെ മോഡലിംഗ് രംഗത്തേക്ക് കാലെടുത്തുവച്ച താരം സിനിമാ മേഖലയിൽ തനിക്ക് വലിയ ഒരു ഭാവിയുണ്ടെന്ന് അന്നേ തെളിയിച്ചു കഴിഞ്ഞതാണ് ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമായി ഇതിനോടകംതന്നെ അമീറ മാറിക്കഴിഞ്ഞു. ഇന്ത്യയിലെയും ലോകത്തിലെയും പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മുൻനിര നായികമാരിൽ വളരെ മുൻപന്തിയിലാണ് താരത്തിന്റെ സ്ഥാനം.

സോഷ്യൽ മീഡിയയിൽ ആക്ടീവായി താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത് ഹോട്ടലുകളിലേക്ക് ആരാധകരെ ത്രസിപ്പിക്കുന്ന രൂപത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത് ഏകദേശം 2.6 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ നിരന്തരമായി ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ച നിമിഷം നേരങ്ങൾ കൊണ്ടാണ് വൈറൽ ആയി മാറുന്നത്.

MENU

Comments are closed.