രോമം നിറഞ്ഞ കക്ഷം പ്രദർശിപ്പിച്ച പ്രശസ്ത മോഡൽ. എന്താണെന്ന് മനസ്സിലാകാതെ ആരാധകർ.

വസ്ത്രം ദേഹത്തിൽ നിന്നും അല്പം മാറി പോയാൽ തന്നെ വളരെയധികം ടെൻഷനടിക്കുന്ന ഒരു ജനത നമുക്കിടയിൽ ഇപ്പോഴുമുണ്ട് നമ്മൾ എന്താണ് ധരിക്കുന്നത് എന്നത് എപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ കൂട്ടാൻ സഹായിക്കും അത്തരത്തിൽ ഇപ്പോൾ ലോകശ്രദ്ധ ആകർഷിക്കുന്ന ഒരു പെൺകുട്ടിയുടെ ആത്മവിശ്വാസത്തിന് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോയിൽ വ്യത്യസ്തമായ ലുക്കിൽ എത്തിയ മോഡലാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

പോപ്പ് ഗായികയായ മഡോണ യുടെ മകൾ ലുട്ട്സ് യൂണിയൻ ഏവരെയും ഞെട്ടിച്ച താരം. പിങ്ക് നിറത്തിലുള്ള പ്രത്യേക വസ്ത്രം ധരിച്ച് റാമ്പിൽ എത്തിയത്. ഏവരെയും സൗന്ദര്യം കൊണ്ട് ആകർഷിക്കുന്നതിന്റെ ഇടയിലാണ് സ്ത്രീ സൗന്ദര്യം ഒരിക്കലും ശരീരപ്രദർശനം അല്ലെന്നും രോമങ്ങൾ ഇല്ലാത്ത ശരീരമാണ് സ്ത്രീ സൗന്ദര്യത്തിന്റെ നേർചിത്രം എന്നും പറയുന്നവർക്ക് വലിയ ഒരു തിരിച്ചടി നൽകിക്കൊണ്ട് തന്റെ രോമം നിറഞ്ഞ കക്ഷം ഫോട്ടോയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. ഏവരും അമ്പരന്ന കൊണ്ടാണ് ചിത്രങ്ങൾ ഏറ്റെടുത്തത്.

എംബ്രോയ്ഡറി ഇറങ്ങിയ വസ്ത്രം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു അതുകൊണ്ടുതന്നെ താരം വന്നപ്പോൾ തന്നെ ഏവരുടെയും ശ്രദ്ധ ലിയോണിയുടെ വസ്ത്രത്തിലേക്ക് തിരിഞ്ഞിരുന്നു എന്നാൽ തൊട്ടു പിന്നാലെയാണ് താരം ഫോട്ടോയെടുക്കുന്ന അവർക്കുനേരെ തന്റെ ഷേവ് ചെയ്യാത്ത കൈപൊക്കി പിടിച്ചത്. ഏവർക്കും ഇതൊരു അത്ഭുതം ആയിരുന്നു. ഏവരും അമ്പരന്നു നിൽക്കുകയാണ് ചെയ്തത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മുന്നേറുകയാണ് ഇത്ര വലിയ കാര്യം ചെയ്തിട്ടും തന്റെ മുഖത്തെ ആത്മധൈര്യം ഒട്ടും ചോർന്നു പോകാതെ ആണ് ലിയോണ് നിന്നത്.

MENU

Comments are closed.