അമീർ ഖാൻ റെ മകളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്.

സിനിമയിൽ അഭിനയിക്കുന്ന ഇല്ലെങ്കിൽ കൂടി ആരാധകർക്ക് താരപുത്രന്മാരുടെ ഉള്ള സ്നേഹം വളരെയധികമാണ് അത്തരത്തിൽ ബോളിവുഡ് സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള ഒരു താരപുത്രി ആണ് ഐറ ഖാൻ. ബോളിവുഡിലെ സൂപ്പർ താരമായ അമീർഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഐറ. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ അപ്ഡേഷനുകൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുന്ദരിയായ താരമെന്നാണ് സിനിമയിലേക്ക് എന്ന് ആരാധകർ ചോദിക്കുന്നുണ്ട് എങ്കിലും സിനിമാമേഖലയിൽ താരം ഒട്ടും സജീവമല്ല.

താരസുന്ദരി തന്റെ സോഷ്യൽമീഡിയയിൽ ആരാധകരുമായി സമയം ചില വിടാറുണ്ട് താരം പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയുടെ മുന്നേറുന്നത് ഇപ്പോഴിതാ തന്റെ കാമുകനുമൊത്തുള്ള പുതിയ സ്വകാര്യചിത്രങ്ങൾ പങ്കുവെച്ച് കയ്യടി നേടുകയാണ് താരം. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്ന് ക്യാപ്ഷൻ ഓടെ തന്റെ കാമുകനെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രമാണ് താരപുത്രി ഷെയർ ചെയ്തിരിക്കുന്നത് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആണ്.

വലിയ ഒരു കാര്യത്തിന് നടി ആണെന്നുള്ള യാതൊരു ജാഡയും ഇല്ലാതെ സോഷ്യൽ മീഡിയയിൽ എല്ലാത്തരത്തിലുമുള്ള തന്നെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ താരം ശ്രമിക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും മോഡലിംഗ് താരം തന്റെ കഴിവ് തെളിയിച്ചു മുന്നേറുകയാണ് കാമുകനുമൊത്തുള്ള യാത്രകളുടെ ചിത്രങ്ങളും തങ്ങളുടെ സ്വകാര്യതയിൽ എടുത്ത് പല ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്.

MENU

Comments are closed.