ജൂഹി ഒന്നും മിണ്ടുന്നില്ല. വെള്ളംപോലും കുടിക്കുന്നില്ല. നിഷ സാരംഗ് തുറന്നുപറയുന്നു.

ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക് തോന്നാറുള്ളത്. അതുകൊണ്ടുതന്നെ ഉപ്പും മുളകും സീരിയലിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ലെച്ചുവിനെ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ ആരാധകരും തങ്ങളുടെ വീട്ടിലെ ഒരു അംഗം തങ്ങളെ വിട്ടു പോയി എന്നാണ് കരുതുന്നത്. ഏറെ ദുഃഖത്തോടെ ആണ് മലയാളി പ്രേക്ഷകർ ഈയൊരു വാർത്ത ഏറ്റെടുത്തത് കാരണം മലയാളികൾക്ക് ലച്ചു അത്രത്തോളം പ്രിയപ്പെട്ടവളാണ്.

ഉപ്പും മുളകും ലച്ചുവിന്റെ അമ്മയായി അഭിനയിക്കുന്ന നീലു എന്ന കഥാപാത്രം നിഷാ സാരംഗ് ആണ് ലച്ചുവിനെ വീട്ടിലേക്ക് പോയോ താരത്തിന് കുടുംബവുമായി ഫോൺ ചെയ്യുന്നുണ്ടോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് നിഷാ സാരംഗ് നോട് ഈ ഘട്ടത്തിൽ ആരാധകർ ചോദിക്കുന്നത്. എന്താണ് ലച്ചുവിനെ അവസ്ഥ എന്ന് അറിയാൻ വേണ്ടി ഏവരും കൗതുകത്തോടെയാണ് നിഷാ സാരംഗ് ഗിനി സമീപിക്കുന്നത് ഇപ്പോഴിതാ ലച്ചുവിനെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്.

ലച്ചു ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണ് അവൾ ഭക്ഷണം കഴിക്കുകയോ വെള്ളം പോലും കുടിക്കുകയോ ചെയ്യുന്നില്ല ആരോടും ഒന്നും മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് താരം വീട്ടിലേക്ക് എത്തിയത് ചേട്ടനും അമ്മയ്ക്കും അപകടം പറ്റിയിട്ടുണ്ട് എന്ന് മാത്രമാണ് അറിഞ്ഞത് ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നല്ലാതെ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞിരുന്നില്ല മരണവാർത്ത തേടിയെത്തിയപ്പോൾ അതവളെ മാനസികമായി തളർത്തി.

MENU

Comments are closed.