വിക്കിയുടെ കൂടെ അമ്മയുടെ പിറന്നാൾ ആഘോഷം ആക്കി നയൻതാര.

മലയാളി ആണെങ്കിൽ കൂടി തെന്നിന്ത്യയുടെ ആകെ തന്റെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര റാണിയാണ് നയൻതാര മറ്റൊരു താരത്തെ ഓടിക്കാൻ കൂടി മലയാളികൾക്ക് സാധിക്കുകയില്ല. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് ഗ്ലാമർ ലോകത്ത് നയൻതാരയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു നടി ഇല്ല എന്ന് തന്നെയാണ് യാഥാർത്ഥ്യം. ഭാഷാഭേദം എന്നെ തന്നെ കഴിവ് തെളിയിച്ച ഇന്ന് ഏറ്റവും മികച്ച നായികാ നിരയിലേക്ക് ഉയർന്നു കഴിഞ്ഞു.

പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നയൻതാര ഇപ്പോൾ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയാണ് ഏവരും അറിഞ്ഞത്. തന്റെ സിനിമകളുടെ സംവിധായകനായ വിക്കി എന്ന് വിളിക്കുന്ന വിഘ്നേഷുമായി താരം ഏറെനാളായി പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയസാഫല്യം അടുക്കുന്ന സമയത്ത് തന്നെ അമ്മയുടെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് നയൻതാര.

മകളുടെ സന്തോഷങ്ങൾക്ക് കൂടെ നിൽക്കുന്ന മാതാപിതാക്കളാണ് നയൻതാരയുടെത്. അതുകൊണ്ട് തന്നെ വിഘ്നേഷ് മായുള്ള വിവാഹബന്ധത്തിന് വീട്ടുകാർക്ക് യാതൊരു മടിയുമില്ല ഇപ്പോഴിതാ അമ്മയുടെ പിറന്നാളാഘോഷത്തിന് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയോടും വ്യക്തിയോടും ഒരുമിച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

MENU

Comments are closed.