ഒറ്റയ്ക്ക് പിറന്നാൾ ആഘോഷിച്ച് സംയുക്ത മേനോൻ.

മലയാളത്തിലെ താരങ്ങളെല്ലാം തങ്ങളുടെ പിറന്നാൾ ദിവസങ്ങൾ ആഘോഷമാക്കുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒരുമിച്ച് നിന്ന് വലിയ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് നമ്മൾ കാണുന്നതാണ്. ജീവിതത്തിന്റെ പുതിയ ഒരു വർഷത്തിലേക്ക് കടന്നു പോകുന്നത് ആരെയും കൂട്ടാതെ ഒറ്റയ്ക്ക് തന്നെ ആസ്വദിക്കുന്ന മലയാളത്തിലെ ഏക നടിയായി ഇനി സംയുക്ത മേനോനെ പറയാം. സിനിമാ മേഖലയിലേക്ക് എത്തി കഴിയുമ്പോൾ താരങ്ങൾക്ക് ലഭിക്കുന്ന പ്രൗഢിയും വലിയ ആരാധക ലോകവും അവരെ പല രീതിയിൽ മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

എന്നാൽ എല്ലാ തിരക്കിൽ നിന്നും മാറി വളരെ ശാന്തമായ ഒരു സ്ഥലത്ത് തന്റെ ജീവിതത്തിലെ പുതിയ ദിനങ്ങൾ സ്വയം ആസ്വദിക്കുകയാണ് സംയുക്ത മേനോൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം മുകളിലൂടെയാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്. ഏതാനും ദിവസങ്ങളായി താരം തന്നെ സോഷ്യൽ മീഡിയ ചിത്രങ്ങളൊക്കെ പങ്കുവയ്ക്കുന്നത് ഒരു വില്ലയിൽ വച്ചാണ് അവിടുത്തെ ആളുകൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ആർപ്പുവിളികളോടെ ആഘോഷങ്ങളോ ഇല്ലാതെ തന്റെ പിറന്നാൾ ദിനങ്ങൾ വളരെ ശാന്തതയോടെ ആരെയും ബുദ്ധിമുട്ടിക്കാതെ തന്റെ തായ് ലോകത്തെ ആസ്വദിക്കുകയാണ് സംയുക്ത മേനോൻ. വേറിട്ട ചിന്താഗതിയുള്ള മലയാളത്തിലെ നടിമാരിൽ ഒരാളായി ഇപ്പോൾ സംയുക്ത മേനോന് പറയാം കാരണം താരത്തിനെ ഇന്റർവ്യൂ മുകളിലും മറ്റും താരം ജീവിതത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

MENU

Comments are closed.