സെയ്ഫ് അലി ഖാൻ കരീനയെ വിവാഹം ചെയ്യാൻ ഒരുങ്ങിയപ്പോൾ ആദ്യഭാര്യ ചെയ്തത് എന്താണെന്ന് അറിയുമോ.

ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികളിൽ ഏറെ ആരാധകരുള്ള താരജോഡികളാണ് സൈഫ് അലി ഖാൻ കരീന കപൂറും. ഇരുവർക്കും അടുത്തിടെ ഒരു മകൻ കൂടെ പിറന്നിരുന്നു. മകന്റെ പേരിൽ ഇരുവരും നിരവധി വിവാദങ്ങളിൽ ആണ് ചെന്നുപെട്ടത് ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ പഴയകാല ഒരു വിഷയമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. സെയ്ഫ് അലി ഖാൻ റെ ആദ്യ ഭാര്യ അമൃത സിംഗ് എന്നാ യുവതിയായിരുന്നു ഇരുവരും വർഷങ്ങൾ നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുമ്പോൾ രണ്ടു മക്കളുണ്ടായിരുന്നു.

സെയ്ഫ് അലി ഖാനും കരീന കപൂറും 2012 ലായിരുന്നു വിവാഹം കഴിക്കാൻ തീരുമാനിച്ചത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താര വിവാഹങ്ങളിൽ ഒന്നായിരുന്നു അത്. ആദ്യമായി കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ സാറ ആദ്യം ചെയ്തത് ജ്വല്ലറി ലോക്കറിൽ നിന്ന് സ്വർണം എടുത്ത് ഇതിൽ ഏതു ഒക്കെയാണ് താൻ ധരിക്കേണ്ടത് എന്ന് തീരുമാനിക്കുകയായിരുന്നു അമൃത സിംഗിനെ ഇരുവരും വിവാഹം കഴിക്കുന്ന കാര്യത്തിൽ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല.

സാർ അസീസിനെ വിവാഹത്തിന് പോകുമ്പോൾ ധരിക്കേണ്ട വസ്ത്രം ഡിസൈനർ മാരെ വിളിച്ച് അതിമനോഹരമായി തന്നെ അത് ഡിസൈൻ ചെയ്യണം എന്ന് പറഞ്ഞത് അമൃത യായിരുന്നു. തന്റെ മാതാവും പിതാവും കരീന കപൂറും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹശേഷവും ഇവർ ആ ബന്ധം തുടരുന്നുണ്ടെന്നും സാറ പറഞ്ഞു. കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും കുഞ്ഞായ തൈമൂറിന്റെ എല്ലാകാര്യത്തിലും കൂടെയുള്ളത് സാറാണ്. തന്റെ ഒരു കുഞ്ഞനുജൻ ആണ് തൈമൂർ എന്ന സാറ ഉറപ്പിച്ച് തന്നെ വിശ്വസിക്കുകയാണ്.

MENU

Comments are closed.