നടൻ മിഥുനിനെ സംവിധായകൻ തടിയുടെ പേരിൽ ആക്ഷേപിച്ചു.

മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന അവതാരകരിൽ ഒരാളാണ് മിഥുൻ. താരവും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് മലയാളികൾ ഇതുവരെ കാണാത്ത ഒരു അവതരണ ശൈലി സമ്മാനിച്ച അവതാരകനും നടനും കൂടിയാണ് മിഥുൻ അതുകൊണ്ടുതന്നെ ആരാധകർക്ക് താരത്തോട് ഒരു വല്ലാത്ത അടുപ്പമുണ്ട് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിൽ അവതാരകനായ ശേഷമായിരുന്നു ആരാധകർക്ക് മിഥുനെ കൂടുതൽ അംഗീകരിക്കാൻ തുടങ്ങിയത്.

ഒരു അഭിമുഖത്തിൽ മിഥുൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വ്യക്തിജീവിതത്തിലും സിനിമ ജീവിതത്തിലും നേരിട്ട അനുഭവങ്ങളെ കുറിച്ചാണ് മിഥുൻ തുറന്നുപറഞ്ഞത്. തന്റെ തടി തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല അത് തനിക്ക് അഭിമാനവും അഹങ്കാരവും ആണ് തന്റെ മാതാപിതാക്കൾ എന്നും ഭക്ഷണം കഴിക്കുന്നതിന് പ്രോത്സാഹിപ്പിച്ചു അല്പം തടിയുള്ള ശരീരപ്രകൃതിയുള്ള ആൾക്കാരെയും ഭക്ഷണ പ്രിയരെയും തന്റെ മാതാപിതാക്കൾ ഇഷ്ടപ്പെട്ടു.

മലയാളത്തിലെ ഒരു സംവിധായകൻ തന്റെ ഫോട്ടോ കണ്ടു തടി ഉണ്ടെന്ന് കരുതി മോഹൻലാൽ ആകാൻ ഒന്നും കഴിയില്ലല്ലോ എന്നാണ് പറഞ്ഞത് ആ ഒരു അനുഭവം കൊണ്ടാണ് പിന്നീട് സിനിമ മേഖലയോട് അത്ര അടുപ്പം തോന്നാഞ്ഞത് എന്നും. താൻ ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി മാറാൻ തയ്യാറല്ല എന്നും താൻ തന്റെ ഇഷ്ടത്തിന് ജീവിക്കുന്നതെന്ന് മിഥുൻ എടുത്തുപറഞ്ഞു. നടനും അവതാരകനുമായ എന്നതിലുപരി ഒരു മികച്ച ആർജി കൂടിയായ മീറ്റർ കുടുംബത്തോടൊപ്പം ദുബായിയിൽ ജീവിക്കുകയാണ്.

MENU

Comments are closed.