മാലാഖയായി ദേവിക ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കുഞ്ഞു താരമാണ് ദേവിക സഞ്ജയ്‌. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് മലയാളസിനിമയിൽ വളരെ നാളുകൾക്കു ശേഷം ലഭിച്ച മികച്ച ബാലതാരമായിട്ടാണ് ദേവികയെ കണ്ടത്. മലയാള സിനിമയിൽ തന്നെ ഈ പ്രായത്തിൽ കുറച്ചധികം നായിക മാർ ഉണ്ടെങ്കിലും ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും ദേവിക എന്നാണ് സിനിമാലോകവും ആരാധകരും പറയുന്നത്.

ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷം ഞാൻ പ്രകാശൻ എന്ന സിനിമയ്ക്ക് ശേഷം ഖുർബാനി എന്ന സിനിമയിലും എന്ന സിനിമയിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്ന വാർത്ത വന്നെങ്കിലും സിനിമ ഇതുവരെ തീയറ്ററിൽ എത്തിയിട്ടില്ല. കോവിഡ് പശ്ചാത്തലം കാരണം സിനിമ മേഖലയ്ക്ക് പറ്റിയ വലിയ തിരിച്ചടി താരത്തെയും ബാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാൻ കഴിയും. സിനിമയിലൂടെ താരത്തെ പിന്നെ കണ്ടിട്ടില്ലെങ്കിലും മോഡലിംഗ് ഫോട്ടോഷൂട്ട് രംഗങ്ങളിൽ താരം സജീവമാണ്.

സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് പത്രത്തിൽ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വെള്ള വസ്ത്രത്തിൽ മാലാഖയെപ്പോലെ ഒരുങ്ങിയിരിക്കുന്നത് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു എന്തൊരു സുന്ദരിയാണ് എന്നാണ് ആരാധകർ ചോദിക്കുന്നത് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും ഏവർക്കും അറിയാൻ താല്പര്യമുണ്ട്. കാര്യം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ വൈറൽ ആയി മാറുന്നത്.

MENU

Comments are closed.