വണ്ണം വെച്ചപ്പോൾ കൂടുതൽ സുന്ദരി ആയല്ലോ? ഇഷാനിദ് കൃഷ്ണകുമാറിനെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മലയാളത്തിലെ പ്രമുഖ നടനായ കൃഷ്ണ കുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ ലീവാണ് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളുണ്ട് ഇതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഏവരും ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന തന്നെക്കാളും ഇപ്പോൾ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നത് മക്കളാണെന്ന് മുൻപൊരു ഇന്റർവ്യൂവിൽ കൃഷ്ണകുമാർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ അഡിക്റ്റ് ആയ കുടുംബം ഏതെന്നു ചോദിച്ചാൽ ആരാധകർ ഒരു സംശയവും ഇല്ലാതെ ഇപ്പോൾ കൃഷ്ണകുമാറിനെ കുടുംബത്തിന്റെ പേരാണ് പറയുന്നത്.

മൂത്തമകളായ അഹാന മലയാളത്തിലെ യുവ നായികമാരെ മുൻപന്തിയിൽ നിൽക്കുന്ന താരം തന്നെയാണ്. നാലു മക്കളിൽ മൂന്നുപേരും സിനിമാരംഗത്ത് പ്രവേശിച്ചെങ്കിലും ദിയ മാത്രമാണ് ഇതുവരെ സിനിമാരംഗത്തേക്ക് എത്തിപ്പെടാത്ത നല്ല ഒരു കഥാപാത്രത്തിനായി മകൾ കാത്തിരിക്കുകയാണ്. മക്കളിൽ ഓരോരുത്തർക്കും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട് അതിൽ ഇഷാനി ആണ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന താരം.

വളരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഈശാന അടുത്തിടെ ശരീരഭാരം കൂട്ടിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു പ്രത്യേക ട്രെയിനിങ്ങിലൂടെയും വർക്കൗട്ട് യിലൂടെയും ഡയറ്റിലൂടെ യുമാണ് ചർച്ച ശരീരഭാരം കൂട്ടിയതെന്ന് ഇഷാനി പറഞ്ഞിരുന്നു ഇപ്പോഴിതാ വണ്ണം വച്ചതിനുശേഷം ഉള്ള പുതിയ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിലൂടെ എത്തിയിരിക്കുകയാണ് ഇഷാനി വളരെ സുന്ദരിയായാണ് താരത്തെ ചിത്രത്തിൽ കാണാൻ കഴിയുന്നത്. പ്രത്യേക ലഹങ്കയിൽ താരം കൂടുതൽ സുന്ദരിയായി ട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

MENU

Comments are closed.