ചിക്കൻപോക്സിന്റെ വരെ പാടുകൾ മാറാൻ ഇതാ എളുപ്പവഴി.

മുഖക്കുരു ഉണ്ടായാലോ അതുപോലെയുള്ള മറ്റു പാടുകൾ മുഖത്ത് വന്നുകഴിഞ്ഞാൽ കണ്ണാടിയിൽ നോക്കാൻ പോലും മടിക്കുന്നവരാണ് നമ്മളിൽ പലരും. ചിക്കൻപോക്സ് പോലുള്ള ഒരിക്കലും മാറിയത് പാടുകളാണ് ശരീരത്തിലുള്ളത് അതിന്റെ ഭയവും ഏറെയാണ്. ചിലർക്ക് മുഖക്കുരു വന്നാൽ അത് ചെറിയ പാടുകൾ ആയി കാലങ്ങളോളം മുഖത്തു നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പാടുകൾ മാറാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പല തരത്തിലുമുള്ള വഴികളുണ്ട് എന്ന് എത്രപേർക്കറിയാം.

വീട്ടിൽ തന്നെ ഉണ്ടാകുന്ന തൈരും മുട്ടയും ചേർത്ത മിശ്രിതം നന്നായി ഉടച്ചെടുത്ത് അതു നന്നായി മുഖത്ത് പുരട്ടി ഇടുക. ശേഷം ഒരു മണിക്കൂർ കഴിഞ്ഞ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകി കളയുക ഇത് ദിവസേന നമ്മുടെ ശീലത്തിന് ഭാഗമാക്കിയാൽ പാട്ടുകളൊക്കെ അപ്രത്യക്ഷമാകും. ആര്യവേപ്പിലയും മഞ്ഞളും കൂട്ടിച്ചേർത്ത മിശ്രിതം നന്നായി അരച്ച് മുഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം ഉണങ്ങിക്കഴിയുമ്പോൾ കഴുകിക്കളയുകയും ഇത് ദിവസേന പുരട്ടിയാൽ മുഖത്തെ ചുളിവുകളും പാടുകളും മാറിക്കിട്ടും.

കറ്റാർവാഴയുടെ നീര് മുഖത്ത് പുരട്ടിയാൽ അത് സൗന്ദര്യം വർദ്ധിക്കുന്നതിനും മുഖത്തെ പാടുകൾ മാറുന്നതിനു സഹായിക്കും അതുപോലെ ക്യാബേജ് അരച്ച് പേസ്റ്റാക്കി മുഖത്തു തേക്കുന്നത് ഒരു ഫേഷ്യൽ മാസ്ക് ആയി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിയും അല്പം ചെറുനാരങ്ങാനീരും അരച്ചെടുത്ത മുഖത്ത് നന്നായി പുരട്ടി യാൽ മുഖത്തെ പാടുകൾ മാറുന്നതിനു ചുളിവുകൾ അപ്രത്യക്ഷമാകുന്നതിനു സഹായിക്കും.

MENU

Comments are closed.