കിടപ്പറയിലെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ച് ശ്രുതി ലക്ഷ്മി.

സിനിമാ സീരിയൽ രംഗത്ത് സജീവമായി തന്റെ അഭിനയം പ്രതിഭ തെളിയിച്ച താരമാണ് ശ്രുതിലക്ഷ്മി താരത്തെ സഹോദരിയും സിനിമാ സീരിയൽ രംഗത്ത് സജീവമാണ്. മികച്ച നടത്തുകയും മോഡലുമായി താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആക്ടീവ് ആണ്. സഹതാരമായി സിനിമയിലെത്തി നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ താരം ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് ഇണങ്ങും എന്ന് തെളിയിച്ചതാണ്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമ-സീരിയൽ രംഗത്തേക്ക് സജീവമായി താരത്തിനെ സഹോദരിയും അമ്മയും ഈ രംഗത്ത് തന്നെ സജീവമാണ്. വളരെ കുറച്ച് നാളുകൾക്ക് മുൻപാണ് താരം വിവാഹിതയായത്. വിവാഹശേഷം സിനിമ സീരിയൽ രംഗത്ത് നിന്നും വിട്ടുനിൽക്കുന്ന താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ശ്രുതിലക്ഷ്മി ഇതിൽ നിന്ന് വ്യത്യസ്തയാണ് തന്റെ ഭർത്താവ് തന്റെ അഭിനയ ജീവിതത്തിന് പൂർണ്ണ സപ്പോർട്ട് ആണെന്നും അദ്ദേഹത്തിന് തന്റെ എല്ലാവിധ കാര്യങ്ങളും അറിയാം എന്ന് നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ശ്രുതിലക്ഷ്മി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഭർത്താവായ എബിൻ ആൻഡ്രോയ്ഡ് കൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വെറും ചിത്രങ്ങളുള്ള ഇരുവരുടെയും കിടപ്പറയിൽ ഉള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് ഷർട്ട് ഇടാതെ യുള്ള എവിനും നൈറ്റ് ഡ്രസ്സിൽ ഉള്ള സുധിയും ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. പല താരങ്ങളുടേയും കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ചിത്രങ്ങൾ പലർക്കും ഇടയിൽ ചർച്ച ചെയ്യാറുണ്ട് ഇനി ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു വൈറൽ ആകുമോ എന്ന് കാത്തിരിക്കുകയാണ് താരങ്ങൾ.

MENU

Comments are closed.