ഷോർട്ട് ഡ്രസ്സിൽ തിളങ്ങി സംവൃതാ സുനിൽ ഇതുവരെ ഈ ലുക്കിൽ കണ്ടിട്ടില്ല എന്ന് മലയാളികൾ.

മലയാളസിനിമയിൽ കൊന്ത്രൻ പല്ലുകളുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നിഷ്കളങ്കമായ പെൺകുട്ടിയാണ് സംവൃതാസുനിൽ. അഭിനയിച്ച ഓരോ കഥാപാത്രത്തിലൂടെ യും ആരാധകരുടെ മനസ്സിൽ ഇന്നും താരം പുതുമയോടെ നിൽക്കുകയാണ് സിനിമാ മേഖലയിൽ നിന്നും കുറച്ചുനാൾ മാറുമെങ്കിലും ബിജുമേനോനും നായികയായി സത്യം പറഞ്ഞ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു.

ഏതു തരത്തിലുമുള്ള കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് ഈ കാലം കൊണ്ടു തന്നെ സംവൃതസുനിൽ തെളിയിച്ചു കഴിഞ്ഞതാണ് കോളേജ് കുമാരിയും അമ്മയും സഹോദരിയും ചേച്ചിയും ഒക്കെയായി മലയാളസിനിമയുടെ തീരങ്ങൾ തഴുകി കൊണ്ട് വളരെ വേഗം ഒഴുകിപ്പോയ താരം തന്നെയാണ് സംവൃത കണ്ണൂർ സ്വദേശിയായ താരംവിവാഹശേഷം ഭർത്താവിന്റെ കൂടെ അമേരിക്കയിലാണ് താമസം താരത്തിന് ഇപ്പോൾ രണ്ടു മക്കളും ഉണ്ട്. സത്യം പറഞ്ഞ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ സിനിമാ മേഖലയിലേക്ക് ഇനി സജീവമാകുമെന്ന് പ്രതീക്ഷയിലായിരുന്നു.

എന്നാൽ അതിനുശേഷം കൊറോണ സാഹചര്യം വന്നതിനുശേഷം എല്ലാം തകിടം മറിയുകയായിരുന്നു.. എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവ ഒന്നുമല്ലെങ്കിലും തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ താരം ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരം പങ്കുവെച്ച് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ. ഷോർട്സും ടീഷർട്ടും ഇട്ട് നിൽക്കുന്ന താരത്തെ കണ്ടപ്പോൾ ഇങ്ങനെ ഒരു ലുക്ക് ഇതുവരെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.