മോഹൻലാലിനെ അനുകരിച്ച് മൗനി റോയ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മലയാളിയല്ലാത്ത പല താരങ്ങളെയും മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് അത്തരത്തിലൊരു നായികയാണ് മൗനി റോയ്. നാഗിനി പാർവതിദേവി എന്നീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുകയാണ് സീരിയൽ രംഗത്ത് നിന്നും ആണ് താരം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് ഇപ്പോൾ ബോളിവുഡിലെ ഏറ്റവും തിരക്കുള്ള യുവനായകമാരിൽ ഒരാളാണ് മൗനി റോയ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ ലാലേട്ടൻ പോലീസുകാരനെ തോളിലേക്ക് കാൽ കയറ്റി വയ്ക്കുന്ന സീൻ ഏവരുടെയും മനസ്സിൽ മായാതെ കിടപ്പുണ്ട് ഇതേ പോലെയുള്ള ഒരു ചിത്രമാണ് മൗനി സൺഡേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത് കാലത്ത് മുകളിലേക്ക് കയറ്റി വെക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.

ഇതിനോടകം തന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് കറുപ്പും വെള്ളനിറത്തിലുള്ള വസ്ത്രമണിഞ്ഞ വളരെ ആക്ടീവ് ആയ രീതിയിൽ പോസ് ചെയ്തു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ്. താരം ഇപ്പോൾ ബോളിവുഡിലെ തിരക്കുള്ള നായിക നിലയിലേക്ക് ഉയർന്നു കഴിഞ്ഞു.

MENU

Comments are closed.