സ്റ്റാർ മാജിക്കിലെ അന്നയുടെ സാരി ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ. കൂടുതൽ സുന്ദരിയായല്ലോ?

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഡാൻസ് റിയാലിറ്റി ഷോ യായിരുന്നു മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് ഇതിൽ റണ്ണറപ്പായ സുന്ദരിയായ അന്നയെ ആരാധകർ ഏറ്റെടുത്തിരുന്നു. അന്ന് വരുന്ന ഓരോ എപ്പിസോഡിലും ആരാധകർ വളരെ ആകാംക്ഷയോടെ കണ്ടിരുന്നു അവളുടെ നൃത്തവും രൂപഭംഗിയും ഏവരും അംഗീകരിച്ചത് ആയിരുന്നു എന്നാൽ ഡി ഫോർ ഡാൻസ് അവസാനിച്ചതോടെ താരത്തെ മലയാളി പ്രേക്ഷകർ മിസ്സ് ചെയ്തിരുന്നു എന്നാൽ താരത്തെ പിന്നീട് ഏവരും കണ്ടത് ടിക്ടോക്കിലൂടെ ആയിരുന്നു.

പിന്നീട് ടിക്ടോക്കിലൂടെ ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന പ്രസാദ്. ടിക് ടോക് അന്യ ആരാധകരുമായി സംവദിക്കാൻ വീണ്ടുമൊരു അവസരം ഒരുക്കുകയായിരുന്നു. ശേഷം ടിക്കറ്റോക് ബാൻ ചെയ്തതോടെ ആരാധനയെ കൂടുതലായും കണ്ടത് ഇൻസ്റ്റഗ്രാം റീൽസ് ലൂടെ ആയിരുന്നു കൂടാതെ നടി ബിന്ദു പണിക്കരുടെ മകളുടെ കൂടെ നൃത്തം ചെയ്ത ആരാധകരുടെ കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച നർത്തകിയായ താരം പിന്നീട് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിൽ നിറസാന്നിധ്യമായി.

റിലെ തന്റെ അവിസ്മരണീയമായ അവതരണമാണ് താരത്തെ സ്റ്റാർ മാജിക്കിലേക്ക് എത്താൻ സഹായിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട് അത്തരത്തിൽ താരം കൂടുതലും പങ്കു വച്ചിട്ടുള്ള ഗ്ലാമറസ് വേഷങ്ങളിൽ ഉള്ള ചിത്രമാണ്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ സാരിയുടുത്ത് കൊണ്ടുള്ള വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ സാരി ഉടുത്തപ്പോൾ ആളാകെ മാറി എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

MENU

Comments are closed.