ബിഗ് ബോസ് താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

സിനിമയിലും സീരിയലിലും ഒരുപോലെ കഴിവുതെളിയിച്ച ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുക എന്നത് വളരെ ചെറിയ കാര്യമൊന്നുമല്ല. സീരിയലുകളിലൂടെ സിനിമാരംഗത്തേക്ക് എത്തി ഇപ്പോൾ അവിടെ തന്നെ ചുവടുറപ്പിച്ചു കഴിഞ്ഞ താരമാണ് നേഹ പെൻഡ്സെ. ഹിന്ദി മറാത്തി തമിഴ് തെലുങ്ക് മലയാളം തുടങ്ങി നിരവധി ഭാഷകളിൽ താരം ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് താരം എല്ലാ ഭാഷയിലും തന്റെ സാന്നിധ്യം അറിയിച്ചത്.

അഭിനയിക്കാൻ കഴിവുള്ളതു കൊണ്ട് മാത്രമല്ല താരത്തിന് ഇത്രയേറെ ആരാധകർ ഉള്ളത്. മികച്ച സാരി ശരീരസൗന്ദര്യം കൂടി ഉള്ളതുകൊണ്ട് താരത്തിനെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത് ഓരോ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴും അതിന്റെ താഴെ വന്ന് കമന്റ് ചെയ്യുന്ന ആളുകളുടെ എണ്ണം പരിശോധിച്ചാൽ തന്നെ ഈ ആരാധകരുടെ എണ്ണം എത്രയാണെന്ന് ഊഹിക്കാൻ കഴിയും. ഏതു നിമിഷവും അനായാസം കൈകാര്യം ചെയ്യുന്നു എന്നതാണ് താരത്തിന് ഏറ്റവും വലിയ പ്രത്യേകത അതുകൊണ്ടുതന്നെ താരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്.

തന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഒരു ദൃശ്യ വിരുന്ന് ഒരുക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ നേഹ. വെള്ള വസ്ത്രത്തിൽ ഒരു മാലാഖയെപ്പോലെ ഒരുങ്ങിയിരിക്കുന്നത് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഹോട്ട് ബോൾഡ് ഗ്ലാമർ എസുമായി ചേരുന്ന രീതിയിലുള്ള ഒരു കിടിലൻ ചിത്രമാണ് ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് ചിത്രം കണ്ടതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

MENU

Comments are closed.