ബോൾഡ് സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നിക്കിഗൽറാണി.

മലയാളികളുടെ ഇഷ്ട താരമാണ് നിക്കിഗൽറാണി.മലയാളി അല്ലെങ്കിൽ കൂടി അഭിനയിച്ച സിനിമകളിലൂടെ ആരാധകർ താരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച കഴിഞ്ഞതാണ്. ഏറ്റവുമൊടുവിലായി ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു താരം എത്തിയത് ഇപ്പോഴിതാ താരത്തിന് സോഷ്യൽ മീഡിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നൈറ്റി എയ്റ്റി ത്രീ എന്ന നിവിൻ പോളി ചിത്രത്തിൽ മഞ്ജുള ശശിധരൻ എന്ന പെൺകുട്ടി ആയിട്ടായിരുന്നു താരത്തിനെ ആദ്യ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം പിന്നീട് താരം നിരവധി മലയാള ചിത്രങ്ങളിൽ നായികയായും സഹ നടിയായും തന്റെ കഴിവ് തെളിയിച്ചു മികച്ച അഭിപ്രായമാണ് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ താരം നേടിയെടുത്തത്. നല്ല നടി എന്ന പേര് ലഭിച്ച അതുകൊണ്ടുതന്നെ നിരവധി മലയാള ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയതും. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഭാഷാ ഭേദമെന്യേ നിരവധി ആരാധകരുള്ള താരത്തിന് ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോർഡും സ്റ്റൈൽ ഇഷ്ടമായ താരത്തിന് ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഇളക്കിമറിക്കുന്നത്. സ്വർണനിറത്തിലുള്ള വസ്ത്രത്തിൽ ഹൈഹീൽ ചെരുപ്പിട്ട് കാണുമ്പോൾ ഏവരെയും ആകർഷിപ്പിക്കുന്ന രൂപത്തിലാണ് താരം ഉള്ളത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

MENU

Comments are closed.