പേളി മാണിയുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ കണ്ട് ഒന്നും മനസ്സിലാകാതെ ആരാധകർ.

മലയാളസിനിമയിൽ ചുരുളൻ മുടിയുമായി ഏവരെയും ഞെട്ടിച്ചുകൊണ്ട് അഭ്രപാളിയിലേക്ക് എത്തിയ നടിയാണ് പേളി മാണി. മികച്ച നടിയും അവതാരികയും നർത്തകിയും ഗായികയുമാണെന്ന് ഇതിനോടകംതന്നെ പേളി മാണി മലയാളിയെ അറിയിച്ചു കഴിഞ്ഞതാണ് താരമിപ്പോൾ തന്റെ ഗർഭകാലം കഴിഞ്ഞ് വീണ്ടും മാധ്യമ ലോകത്തേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥിരം കണ്ടുവരുന്ന നായിക സങ്കൽപത്തിന് മലയാളത്തിൽ വേറിട്ട മുഖം നൽകിയ താരമാണ് പേളിമാണി ഇതുവരെ കാണാതിരുന്ന ഒരു അവതരണ ശൈലി തന്നെ മലയാളത്തിന് സമ്മാനിക്കാൻ തെളി മാണിക്യ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പല താരങ്ങളും ആക്ടീവ് ആണെങ്കിൽ തന്റെ ജീവിതം ആരാധകർക്കും മുൻപിൽ ഒരു തുറന്ന പുസ്തകം ആക്കി മാറ്റിയ നടിയാണ് പേളിമാണി തന്റെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യും യൂട്യൂബ് ചാനലിലൂടെ യും തന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി നിമിഷം നേരങ്ങൾ ഇടവിട്ട് എത്തിക്കാൻ താരം ശ്രമിക്കാറുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ശ്രീനിഷുമായി താരം വിവാഹം കഴിച്ചിരുന്നു ഇപ്പോൾ ഇവർക്ക് നില എന്ന് വിളിക്കുന്ന ഒരു മകളുമുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാര്യം ഇപ്പോൾ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട് എന്നാൽ താരത്തിന് ഏറ്റവും പുതിയ മ്യൂസിക്കൽ വീഡിയോ ആയ ക്രേസി വേൾഡിലെ ഏതാനും ചിത്രങ്ങളാണ് പേളിമാണി സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിലേക്ക് പങ്കുവച്ചിരിക്കുന്നത് മികച്ച അഭിപ്രായമാണ് ആൽബത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

MENU

Comments are closed.