ഡയാനയുടെ പുതിയ ചിത്രങ്ങൾ കണ്ട് ആളാകെ മാറിപ്പോയി എന്ന് ആരാധകർ. ഇത് സ്റ്റാർ മാജിക്കിലെ കുസൃതി പെൺകുട്ടി തന്നെയോ?

ഗ്യാബ്ലർ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ഡയാന ഹമീദ്. എംപിത്രി താരത്തെ സീരിയലുകളിലൂടെ ആരാധകർക്ക് അറിയാമായിരുന്നു മികച്ച താരം എന്ന പേര് സീരിയലിലൂടെ തന്നെ സ്വന്തമാക്കി എന്ന് പിന്നീട് അഭിനയമാണ് തന്റെ ജീവിതം എന്ന് മനസ്സിലാക്കി സിനിമാരംഗത്ത് കൂടി അരങ്ങേറ്റം കുറിക്കുകയാണ് യുവം ഗാംബ്ലർ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ച താരം മലയാള സിനിമയിലെ യുവ നായികമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു. ഇപ്പോൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലെ ഒരു താരം ഡയാനയാണ്.

മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിൽ തന്റെ സാന്നിധ്യമറിയിക്കാൻ കാറിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ വ്യത്യസ്തമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് താൻ മികച്ച ഒരു മോഡൽ കൂടെയാണെന്ന് ഇതിനോടകം തന്നെ ഡയാന തെളിയിച്ചു കഴിഞ്ഞതാണ്. കൊറോണക്ക് ശേഷം താരത്തിനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ താരതിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

ഡയാനയെ കൂടുതൽ ആളുകളും കണ്ടിട്ടുള്ളത് ജീൻസും ടോപ്പിലും അതേപോലെ ഗൗണിലും മറ്റുമാണ് അതുകൊണ്ടുതന്നെ താരത്തിന് ഒരു മികച്ച മോഡൽ ലുക്ക് ഉണ്ടെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു എന്നാൽ ഇപ്പോൾ സാരിയിൽ വയർ കാണിച്ച് സീസറിന ഡിസൈനർ ബുക്കിനെ പരസ്യത്തിലാണ് താരം മികച്ച ഗ്ലാമറസ് ലുക്കിൽ എത്തിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു താരത്തിനെ അതിമനോഹര ചിരിയിൽ ചിത്രങ്ങൾ ഗ്ലാമർ പരിവേഷം വിട്ട് ക്യൂട്ട് ലുക്കിലേക്ക് എത്തിയിരിക്കുകയാണ്.

MENU

Comments are closed.