
മലയാളത്തിലെ ജനപ്രിയ നായകനായ ദിലീപിന്റെ കൂടുതൽ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചത് കാവ്യാ മാധവൻ ആണ്. എന്നാൽ അടുത്തകാലത്ത് കൂടുതലായും ദിലീപ് ചിത്രങ്ങളിൽ നായികയായി മലയാളികൾ കണ്ടത് വേദികയാണ്. മലയാളിയല്ലാത്ത വേദികയെ പ്രേക്ഷകർക്ക് ഏറ്റെടുക്കാൻ വലിയ താമസം ഒന്നുമുണ്ടായിരുന്നില്ല കൃത്യമായ ഈ ലിങ്കിലൂടെ മലയാളി തന്നെയാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള അഭിനയമായിരുന്നു താരം കാഴ്ചവച്ചത്.



നായികയും മോഡലും മികച്ച ഡാൻസറുമായ താരം എല്ലാ കഴിവുകളും പുറത്തെടുത്തത് കൊണ്ട് ഏവർക്കും ഇഷ്ടപ്പെട്ട നായികയായി മാറുകയായിരുന്നു ദിലീപിന്റെ ചിത്രങ്ങളിൽ താരം അഭിനയിച്ചപ്പോൾ അവയെല്ലാം സൂപ്പർഹിറ്റുകൾ ആയി എന്ന് തന്നെ പറയാം. മലയാളത്തിൽ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും തന്റെ സാന്നിധ്യമറിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രതിഭ തെളിയിച്ച താരം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ്.


സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം മികച്ച മോഡൽ കൂടിയാണെന്ന് തെളിയിച്ചതാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. ഇപ്പോഴിതാ താരത്തിന് ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലായി മുന്നേറുന്നത്. ഗ്ലാമർ സിനിമകളിൽ അഭിനയിച്ച അതുകൊണ്ടുതന്നെ താരത്തെ ചിത്രങ്ങൾ കാണുമ്പോൾ ആരാധകർക്ക് വലിയ ആകാശം ഒന്നും ഇല്ല എന്തുതന്നെയായാലും ഹോട്ട് ചിത്രങ്ങളിലും താരം സുന്ദരിയാണ് എന്നാണ് ആരാധകർ പറയുന്നത്.

