ബാലയുടെ രണ്ടാമത്തെ വാണിങ്‌ ഒരു സ്ത്രീക്ക്. നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരേ.

വിവാഹ ശേഷം ബാലയുടെയും എലിസബത്തിനെ യും പെരുമാറ്റങ്ങൾ കണ്ട നിരവധി ആരാധകരാണ് വലിയ വിമർശനങ്ങളുമായി രംഗത്തെത്തുന്നത്. നിങ്ങൾക്ക് ജീവിക്കണമെങ്കിൽ അത് നിങ്ങളുടെ സ്വകാര്യതയിൽ സന്തോഷിച്ച് മാത്രം പോരെ എന്തിനാണ് മറ്റുള്ളവരുടെ മുന്നിൽ ഇത്രയേറെ പ്രഹസനങ്ങൾ നടത്തുന്നത് എന്നാണ് ഏവരും ചോദിക്കുന്നത്. അമൃതയുമായുള്ള പ്രശ്നത്തിനു ശേഷം അമൃതയെകാളും നല്ലത് എലിസബത്ത് ആണ് എന്ന രീതിയിൽ കാണിക്കുന്ന പല വീഡിയോകളും ബാല ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇത്തരം വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് എന്ന് കമന്റുകൾ ചെയ്യുന്നുണ്ട് എന്നാൽ ഇതിനൊന്നും ബാല ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഒരു വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ടെങ്കിലും ഒരൊറ്റ സ്ത്രീയുടെ കമന്റ് താഴെ മാത്രം തന്റെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ബാല തന്റെ ഭാര്യ അമൃതയെക്കാളും മികച്ച ഒരു പാട്ടുകാരിയാണ് എന്ന് തെളിയിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇതിനു താഴെ നിരവധി ആളുകളാണ് എന്തിനാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത് എന്ന രീതിയിൽ കമന്റുകളും ആയി വന്നത് അതിൽ ഒരു സ്ത്രീയുടെ കമന്റ് മാത്രമാണ് ബാല തിരിച്ചു മറുപടി നൽകിയത്. നിങ്ങൾ സ്വയം ചിരിക്കൂ ഇതുപോലെ ചെയ്ത് ആരുടെ പ്രീതി പറ്റാനാണ് ശ്രമിക്കുന്നത് എന്ന ആരാധികയുടെ കമന്റിനാണ് ബാല മറുപടി നൽകിയിരിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കിക്കോളും ഞാൻ എന്റെ ജീവിതം നോക്കിക്കോളാം എന്നാണ് ബാല മറുപടി പറഞ്ഞത്.

MENU

Comments are closed.