സാമന്തയും നാഗചൈതന്യയും കോടതിയിൽ. കേ സിലെ വിധി ഉടൻ.

സോഷ്യൽ മീഡിയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളാണ് സമാന്ത നാഗചൈതന്യ എന്നവർ. ആരാധകലോകം ഒന്നടക്കം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടെയും ശേഷം ജീവിതത്തിൽ ഇരുവരും വേർപിരിയുന്നു എന്ന വാർത്തയാണ് പെണ്ണിന്റെ ഒട്ടാകെ സംസാരിക്കുന്നത് ഇരുവരും വിവാഹ ബന്ധം വേർപെടുത്തുന്ന എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് സമാന്ത തന്നെ സോഷ്യൽ മീഡിയയിൽ നിന്ന്. അഗ്നി എന്ന പേര് ഒഴിവാക്കി എസ് എന്ന് മാത്രം ആക്കിയതിനു ശേഷം ആണ് ഈ വാർത്തകളൊക്കെ പുറത്തുവരുന്നത്.

എന്നാൽ ഫേസ്ബുക്കിൽ ഉള്ള താരത്തിന് പേര് ഇതുവരെ മാറ്റിയിട്ടില്ല. തെലുങ്ക് മാധ്യമങ്ങൾ പറയുന്നത് പ്രകാരം ഇരുവരം വേർപിരിയുന്നു എന്ന വാർത്ത സത്യമാണ്. എന്നാൽ വാക്കല്ല നിയമപരമായി ഈ ബന്ധം വേർപെടുത്താൻ ആയി ഇരുവരും കോടതിയെ സമീപിച്ചു കഴിഞ്ഞു എന്ന വാർത്തയും പുറത്തു വരുന്നുണ്ട് അതേ സമയം ഇരുവരും വിവാഹ ബന്ധം വേർപെടുത്തുന്ന വാർത്തയെത്തുടർന്ന്. സമന്തയോടും നാഗ ചൈതന്യ യോടൊപ്പം ഇതിനെ പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ അതെ പറയാൻ സമയമായിട്ടില്ല എന്നാണ് പറഞ്ഞത്.

നിയമത്തിന്റെ സാധ്യതകളാണ് ഇരുവരും ഇപ്പോൾ തേടുന്നത് ഇരുവർക്കും മുൻപോട്ടു കൊണ്ടു.പോകാൻ കഴിയുമോ എന്ന രീതിയിലുള്ള കൗൺസിലിംഗ് കളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എന്തായാലും ഇതുവരെ ഇരുവരും ഇതിനെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിട്ടില്ല താരങ്ങൾ തന്നെ ഇതിനുള്ള സത്യാവസ്ഥ തുറന്നു പറയുന്നതിനായി കാത്തിരിക്കുകയാണ് ആരാധക ലോകം.

MENU

Comments are closed.