പ്രായം താഴോട്ടാണോ ലെനയോട് ആരാധകർ ചോദിക്കുന്നു?

നിരവധി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുന്ന താരമാണ് ലെന ആദ്യം മുതലേ തന്നെ പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെ മികച്ച താരമെന്ന പദവി താരത്തിന് മുമ്പേതന്നെ ലഭിച്ചതാണ്. സീരിയൽ രംഗത്ത് നിന്നും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിടും മികച്ച താര പദവിയിൽ തന്നെ ഇല്ലാന്ന് ഇന്ന് നിറഞ്ഞു നിൽക്കുകയാണ്.

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയല്ലാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടാൻ ലെനയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ല നടത്താൻ റെ പുതിയ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോഴിതാ താരം ഏറ്റവുമൊടുവിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് ഗൗണിൽ ചിരിച്ചു നിൽക്കുന്ന താരത്തിനെ ചിത്രം കാണുമ്പോൾ പ്രായം താഴത്തേക്ക് ആണോ എന്നാണ് ആരാധകരുടെ സംശയം.

ഇന്നും ഏവരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ലേക്ക് ഉള്ളത് എന്ന കാര്യത്തിൽ മലയാളികൾക്ക് സംശയമില്ല. നിരവധി സിനിമകളിൽ അഭിനയിച്ച താരം പ്രായത്തിൽ കവിഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച് ചിത്രം മികച്ച രീതിയിൽ തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.

MENU

Comments are closed.