പുതിയ ചിത്രങ്ങളുമായി പാർവതി നായർ. കൈയടിച്ച് ആരാധകർ.

പോപ്പിൻസ് എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പാർവ്വതി നായർ. മലയാളത്തിൽ അത്രകണ്ട് ശോദിച്ചില്ലെങ്കിൽ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ താരത്തിന് ഏറെ ആരാധകരും പ്രേക്ഷക പിന്തുണയുമുണ്ട്. മലയാളത്തിൽ അധികം മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിലും തെലുങ്കിലുമായി താരത്തിനെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

അബുദാബിയിൽ ജനിച്ചുവളർന്ന താരം. സിനിമാ മേഖലയിലേക്ക് എത്തിപ്പെടാൻ മോഡലിന് ഒരു പ്രൊഫഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമൊക്കെ മോഡലിംഗ് ആയിരുന്നു കാരണം സിനിമയിലേക്ക് വരാനുള്ള എളുപ്പ വഴി അതാണെന്ന് താരത്തിന് അറിയാമായിരുന്നു ശേഷം ചില മലയാളം ആൽബങ്ങളിൽ ഒക്കെ താരം തല കാണിച്ചു. പോപ്പിൻസ് എന്ന മലയാള സിനിമയിൽ മുഖം കാണിച്ചതിനു ശേഷം ചില സിനിമകളിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കിട്ടി എന്ന് ചിത്രങ്ങളൊന്നും അതിൽ ശ്രദ്ധ നേടിയിരുന്നില്ല.

ശേഷം തമിഴിൽ സിനിമകളിൽ തിളങ്ങിയതോടെ നിരവധി ചിത്രങ്ങളായിരുന്നു താരത്തെ തേടിയെത്തി കൊണ്ടിരുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായി താരം തന്നെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട് ഇപ്പോഴത്തെ താരത്തിനെതിരെ ഏറ്റവും പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കീഴടക്കി ഇരിക്കുന്നത് വളരെ ഗ്ലാമറസായ ലുക്കിലാണ് താരം ഈ ചിത്രത്തിൽ കാണുന്നത്. കോവിഡിന് ശേഷം താരത്തിനെ നിരവധി ചിത്രങ്ങളാണ് തീയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്.

MENU

Comments are closed.