ചുവന്ന സാരിയിൽ ആരാധകരെ ആകർഷിക്കുന്ന ഭംഗിയും ആയി ദുർഗ കൃഷ്ണ.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിലൊരാളാണ് ദുർഗ കൃഷ്ണ മികച്ച കഥാപാത്രങ്ങളെ ഇതിനോടകം തന്നെ അഭ്രപാളിയിൽ എത്തിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് പൃഥ്വിരാജ് നായകനായി വന്ന വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ കൃഷ്ണ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് പിന്നീട് താരത്തിനെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നത് തന്നെയാണ് സത്യം ഇപ്പോൾ മോഹൻലാൽ നായകനായ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ യും താരം അവതരിപ്പിക്കുന്നുണ്ട്.

ഏതാനും നാളുകൾക്കു മുൻപ് ദുർഗ കൃഷ്ണ പ്രണയ വിവാഹം ചെയ്ത ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത് കല്യാണത്തിനു താരത്തെ ഒരുക്കിയത് വികാസ് കൃഷ്ണ എന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. താരത്തിന് ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് വികാസ് എന്ന മുൻപേതന്നെ തെളിയിച്ചതാണ്. ദുർഗ കൃഷ്ണയുടെ വിവാഹത്തിന് എല്ലാ കാര്യങ്ങളും ഒരു ചേട്ടന്റെ സ്ഥാനത്തു നിന്ന് നോക്കിയും കണ്ടും ചെയ്തത് വികാസ് ആയിരുന്നു തന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരനും എല്ലാം വികാസ് ആണെന്ന് ഇതിനോടകം തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും വികാസ് മേക്കപ്പ് അതിസുന്ദരിയായി നിൽക്കുന്ന താരത്തിന് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഏതോ ഫോട്ടോഷൂട്ട് ആണോ അതോ ഫംഗ്ഷൻ ഓ താരത്തെ അതിസുന്ദരിയായി ഒരുക്കിയിരിക്കുന്നത് വികാസ് തന്നെയാണ്. ചുവന്ന സാരിയും കറുത്ത ബ്ലൗസുമിട്ട് അതിസുന്ദരിയായി ആണ് താരം നിൽക്കുന്നത്. ഇത്രയും ഭംഗി ഉണ്ടായിരുന്നു എന്ന് ആരാധകർ ചോദിക്കുന്നുണ്ട്. കൊറോണ കഴിഞ്ഞ് നിരവധി ചിത്രങ്ങളാണ് താരത്തിനെ തായി തീയേറ്ററിലേക്ക് എത്താൻ ഉള്ളത്.

MENU

Comments are closed.