അമൃതയേക്കാൾ മികച്ച ഗായിക എലിസബത്ത് എന്ന് തെളിയിക്കാൻ ശ്രമിച്ച ബാലയ്ക്ക് കിട്ടിയത് എട്ടിന്റെ പണി.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാളത്തിന് സ്വന്തം ബാല എലിസബത്തിനെ തന്നെ ജീവിതസഖിയാക്കി കൂടെ കൂടിയത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പഴയകാല റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ പരിചയപ്പെട്ട അമൃതാ സുരേഷിനെ ആയിരുന്നു താരം ആദ്യം വിവാഹം ചെയ്തത് എന്നാൽ പപ്പു നന്മകൾ ജനിച്ചതിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. വർഷങ്ങൾക്കുശേഷം എലിസബത്ത് എന്ന പെൺകുട്ടിയെ ബാല വീണ്ടും വിവാഹം ചെയ്തതോടുകൂടി പുതിയ സന്തോഷം ജീവിതത്തിലേക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് ബാല.

ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയ ഒന്നാകെ ബാലയും എലിസബത്തും ആണ് ഇരുവരുടെയും ഇന്റർവ്യൂ മറ്റുമാണ് സോഷ്യൽമീഡിയ ആഘോഷമാക്കുന്നത് ഇപ്പോഴിതാ ബാല എലിസബത്തിനെ കുറിച്ച് ഒരു പാട്ടു പാടി പിടിക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്. തന്റെ ആദ്യഭാര്യയായ അമൃത മികച്ച ഗായിക ആണെന്ന് ഇതിനോടകംതന്നെ തെളിയിച്ചതാണ് സ്വന്തമായി ബാൻഡ് ഉള്ള അമൃത നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. അമൃതംഗമയ എന്ന തങ്ങളുടെ ബാന്റിലൂടെ നിരവധി പാട്ടുകൾ താരം പാടി കൊണ്ടിരിക്കുകയാണ്.

ആദി വാരി മികച്ച ഒരു ഗായികയായ അതുകൊണ്ടുതന്നെ പുതിയ ഭാര്യയെക്കൊണ്ട് പാട്ടു പഠിപ്പിച്ച ആരാധകരുടെ കയ്യടി നേടാൻ ആണ് ബാല ശ്രമിച്ചത് എന്നാൽ പാട്ടു പാടാൻ കഴിയാതെ വീഡിയോയിൽ നോക്കി ചിരിക്കുന്ന എലിസബത്തിനെ ചിത്രങ്ങളും വീഡിയോകളും ആണ് ബാല സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത് എന്തായാലും വലിയ പണി കിട്ടി എന്ന് തന്നെയാണ് ആരാധകർ പറയുന്നത് അമൃത യേക്കാൾ മികച്ച തന്റെ പുതിയ ഭാര്യ എന്ന് തെളിയിക്കാൻ നോക്കി പാളിപ്പോയി എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.