ആരാധകരെ വീണ്ടും കൊതിപ്പിച്ച് സംയുക്ത മേനോന്റെ പുതിയ ചിത്രങ്ങൾ.

കൊറോണ കാലത്ത് ലുക്ക് മാറ്റി ആരാധകരെ ഞെട്ടിച്ച ഒരേയൊരു താരമേ ഉള്ളൂ അത് മറ്റാരുമല്ല സംയുക്ത മേനോൻ ആണ്. തീവണ്ടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ഇനി മികച്ച നടിയായി തീർന്ന് താരം മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്നെ കഴിവ് തെളിയിച്ച മുന്നേറുകയാണ്. എക്സസൈസ് ചെയ്ത് ശരീര ഭാരം കുറച്ച് താരം സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത് ഏവർക്കും വലിയ അത്ഭുതമായിരുന്നു.

എന്നാൽ പിന്നീടുവന്ന ഓരോ ചിത്രങ്ങളും ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു ഏറ്റവുമൊടുവിലായി താരം ഹോളിവുഡ് ലെവിലുള്ള ചിത്രങ്ങൾ കൂടി പങ്കു വെച്ചതോടെ സംയുക്ത മേനോൻ എന്ന നടി മറ്റൊരു ലെവലിലേക്ക് പോയി എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആരാധകരുമായി അധികം സമയം ചെലവിട്ടു ഇല്ല എങ്കിലും കൃത്യമായിത്തന്നെ ചിത്രങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വീണ്ടും പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സംയുക്ത മേനോൻ തന്റെ നിത്യജീവിതത്തിലെ മേക്കപ്പില്ലാത്ത ഒരു ചിത്രം പങ്കുവയ്ക്കുന്ന പോലെയാണ് ആരാധകർക്ക് തോന്നുന്നത്. വളരെ സിമ്പിൾ ആയ ഒരു ഡ്രസ്സ് ഒരു ഹൈഹീൽ ചെരിപ്പിട്ട് എവിടെയും നോക്കി നിൽക്കുന്ന താര ത്തിന്റെ വളരെ വ്യത്യസ്തമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്നത് ഏതാനും ദിവസങ്ങൾക്ക് മുൻപ് താരം പങ്കുവെച്ച് ബിക്കിനി ഫോട്ടോകൾ ഏവരുടെയും ഹൃദയം കീഴടക്കിയിരുന്നു.

MENU

Comments are closed.