തൊമ്മനും മക്കളും സിനിമയിൽ നിന്ന് പൃഥ്വിരാജിനെ മാറ്റി മമ്മൂക്കയെ നായകനാക്കി. വെളിപ്പെടുത്തലുമായി ബെന്നി പി നായരമ്പലം.

പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം അതിന്റെ ഏറ്റവും പുതിയ തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാജിയും ജയസൂര്യയും കേന്ദ്രകഥാപാത്രമാക്കി ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ തൊമ്മനും മക്കളും എന്ന സിനിമയിൽ പൃഥ്വിരാജിനെയും ജയസൂര്യയും മാറ്റി മമ്മൂട്ടിയും ലാലും കേന്ദ്ര കഥാപാത്രങ്ങളായി വന്നതിന് പിന്നിലുള്ള രഹസ്യമാണ് ബെന്നി പി നായരമ്പലം തുറന്നു പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിൽ സൂപ്പർ ഹിറ്റായി മാറി സിനിമയായിരുന്നു തൊമ്മനും മക്കളും ഇതിലെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് ആദ്യം കണ്ടെത്തിയത് പൃഥ്വിരാജിനെ ആയിരുന്നു.

ഒരു അച്ഛന്റെയും രണ്ടു മക്കളുടെയും കഥ പറഞ്ഞ സിനിമയുടെ കഥ ആദ്യമായി പറഞ്ഞത് നടൻ ലാലിനോട് ആയിരുന്നു. ആദ്യം എഴുതിയപ്പോൾ അതൊരു പ്രണയ കഥയായിരുന്നു പൃഥ്വിരാജ് നീയും ജയസൂര്യയും ആണ് മക്കളായി കണ്ടത്. അച്ഛന്റെ സ്ഥാനം നൽകിയത് ലാലിനെ ആയിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ഇരുന്നപ്പോൾ പൃഥ്വിരാജിനെ അതേ സമയം മറ്റൊരു തമിഴ് പടത്തിൽ അഭിനയിക്കേണ്ടി വന്നു നേരത്തെ തീരുമാനിച്ചതിനാൽ ആ ചിത്രത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ സാധിച്ചില്ല ഇക്കാര്യം അറിഞ്ഞപ്പോൾ ലാലാണ് മമ്മൂക്കയോട് കഥ പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് ബെന്നി പി നായരമ്പലതിനോട് ചോദിച്ചത്.

മമ്മൂക്ക സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിൽ വച്ചായിരുന്നു സിനിമയുടെ കഥ പറഞ്ഞത് അപ്പോൾ തന്നെ മമ്മൂക്ക ഓകെ പറയുമായിരുന്നു. മമ്മൂക്കയ്ക്കു ഈ വേഷം ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ പിന്നെ നമുക്കു ചെയ്യാമല്ലോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. മമ്മൂട്ടിയും ലാലും മക്കളായി അഭിനയിച്ച അപ്പോൾ അച്ഛൻ സോമൻ ആയി രാജൻ പി ദേവ് അഭിനയിച്ച ത 2005 പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

MENU

Comments are closed.