ദിയ കൃഷ്ണയുടെ ചിത്രങ്ങൾ കണ്ടു കണ്ണെടുക്കാൻ കഴിയാതെ ആരാധകർ.

സോഷ്യൽ മീഡിയയിൽ ഒരു കുടുംബം മുഴുവൻ ആരാധകരെ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ തന്നെ അത് കൃഷ്ണകുമാറിനെ കുടുംബമാണെന്ന് യാതൊരു സംശയവുമില്ല സോഷ്യൽ മീഡിയയിൽ എല്ലാവർക്കും ഒരുലക്ഷത്തിലധികം ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഒരു സെലിബ്രിറ്റി ഫാമിലി എന്ന് മുൻപേ തന്നെ ആരാധകർ കുറിച്ചു നൽകിയ കുടുംബമാണ് കൃഷ്ണകുമാറിനെ ഏത് മൂത്തമകളായ അഹാന കൃഷ്ണകുമാർ സിനിമയിൽ സജീവമാണ് രണ്ടാമത്തെ മകളായ ഇഷാനി കൃഷ്ണ കുമാറും ഇപ്പോൾ മമ്മൂക്കയുടെ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

അതുപോലെതന്നെ ഇളയ മകളായ ഹൻസികയും സിനിമാരംഗത്തേക്ക് എത്തി കഴിഞ്ഞിരിക്കുകയാണ് എന്നാൽ ഇതുവരെ സിനിമാരംഗത്തേക്ക് എത്താത്ത ഒരു മകളും കൂടി കൃഷ്ണകുമാർ ഉണ്ട് അതാണ് ദിയ കൃഷ്ണ. മക്കളെ ദിയയ്ക്കാണ് ഏറ്റവും കൂടുതൽ സമ്മാനങ്ങൾ എത്തുന്നതിന് മുൻപേ തന്നെ കൃഷ്ണകുമാറിനെ ഭാര്യയായ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു സോഷ്യൽമീഡിയയിലും താരത്തിന് വലിയ ആരാധകർ ഉണ്ട് ഇപ്പോഴിതാ തന്റെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിയ.

.

പേസ്റ്റൽ ഗ്രീൻ കളറിലുള്ള അതിമനോഹരമായി ഗൗണിൽ ഒരു മാലാഖയെ പോലെ ആണ് താരം നിൽക്കുന്നത് എന്തൊരു ഭംഗിയാണ് ആരാധകരും നടക്കാൻ ചോദിക്കുന്നത് താരത്തിന് അഡ്രസ്സ് നല്ലവണ്ണം ചേരുന്നുണ്ട് എന്നും ഇതുപോലെ ബ്രസിൽ താരത്തെ ഇനിയും കാണണമെന്നുള്ള ആഗ്രഹവും ആരാധകർ പങ്കുവെച്ചിട്ടുണ്ട് താരത്തിന് വിവാഹം നടക്കുകയാണ് എന്ന് വാർത്തകളൊക്കെ മുൻപ് പുറത്തുവന്നിരുന്നു ഇതിനെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു.

MENU

Comments are closed.