മകന്റെ വിവാഹത്തിന് പിന്നാലെ പുലിവാലുപിടിച്ച രവി പിള്ള.

ആർപി ഗ്രൂപ്പ് എന്ന പേരിൽ ലോകമെമ്പാടും ബിസിനസ് ശൃംഖല ഉള്ള വ്യക്തിയാണ് രവിപിള്ള. സൗദി അറേബ്യ, ഖത്തർ, യുഎഇ ബഹ്റൈൻ എന്നിവിടങ്ങളിലായി അദ്ദേഹത്തിന് ബിസിനസ് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വികസിച്ചു കൊണ്ടിരിക്കുന്ന രവിപിള്ളയുടെ ബിസിനസ് ടീം കളിയിൽ അമ്പതിനായിരത്തിലധികം പേർ ജോലി ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയിലുള്ള റാവിസ് എന്ന പഞ്ചനക്ഷത്ര ഹോട്ടൽ രവിപിള്ളയുടെ താണ് ഇത് വളരെ പ്രസിദ്ധമാണ് ഒരു ഹോട്ടൽ തന്നെയാണ്.

മലയാളികൾക്ക് രവിപിള്ള യെ അറിയാം എങ്കിലും അദ്ദേഹം ആദ്യമായി മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചത് മകളുടെ വിവാഹത്തിലൂടെ ആയിരുന്നു. 2015 ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ വിവാഹ മാമാങ്കം തന്നെ നടത്തി എവിടെയും ഞെട്ടിച്ചു കൊണ്ടായിരുന്നു രവിപിള്ള മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. മകളായ ഡോക്ടർ ആരതി യെ ആദിത്യ കൃഷ്ണനാണ് വിവാഹം ചെയ്തത്. സ്വർണത്തിൽ കുളിച്ച് മകൾ വരും എന്ന് പ്രതീക്ഷിച്ച മലയാളികൾക്ക് വൈര കല്ലിൽ തീർത്ത മകളുടെ ആഭരണങ്ങൾ കണ്ട് ഏവരും കണ്ണു തള്ളിയിരുന്നു.

ആറു വർഷങ്ങൾക്ക് ശേഷം മകന്റെ വിവാഹവും ഇതുപോലെ നടത്തുമെന്ന് കരുതിയെങ്കിലും കോവിഡ് മാനദണ്ഡങ്ങളിലൂടെ ചുരുക്കുകയായിരുന്നു. എങ്കിലും 1000 പേരെ പങ്കെടുത്തി ഇങ്ങനെയൊരു കല്യാണ ഈ കോവിഡ് പശ്ചാത്തലത്തിൽ നടത്തിയതിനെതിരെ നിരവധി ആരോപണങ്ങളാണ് രംഗത്തെത്തുന്നത് കൂടാതെ ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ യും ഇപ്പോൾ പല കേസുകളും വരുന്നുണ്ട്.

MENU

Comments are closed.