മലയാളചിത്രമായ പോപ്പിൻസ് ലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പാർവ്വതി നായർ എന്നാൽ മലയാളത്തിലെ കാളും കൂടുതൽ തെന്നിന്ത്യൻ ഭാഷകളിൽ ആണ് താരം കൂടുതൽ പ്രശസ്തയായത്. പാർവ്വതി വേണുഗോപാൽ എന്ന പേരിൽ നിന്നും പാർവ്വതി നായർ എന്ന പേരിലേക്ക് താരം മാറിയപ്പോൾ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മലയാളത്തിൽ വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ള എങ്കിലും മറ്റുഭാഷകളിൽ തന്റെ സാന്നിധ്യംകൊണ്ട് മികച്ച നടിയെന്ന പേര് വളരെ ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത താരമാണ് പാർവതി.

ഇന്ത്യക്ക് പുറത്താണ് ജനിച്ചുവളർന്ന എങ്കിലും മലയാള സിനിമ കണ്ടു ശീലിച്ച പാർവതിക്ക് സിനിമ തന്നെയായിരുന്നു ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. സിനിമയിലേക്ക് എത്താനുള്ള കുറുക്കുവഴി എന്ന നിലയിലായിരുന്നു താരം ബോർഡിലേക്ക് എത്തിയത്. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സമയത്താണ് ചില ആൽബങ്ങളിലൂടെ താരം ശ്രദ്ധിക്കപ്പെട്ടത് പിന്നീട് പോപ്പിൻസ് എന്ന ചിത്രത്തിൽ അവസരം കിട്ടിയതിനുശേഷം സിനിമ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു . മലയാളത്തിന്പുറമേയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ആണ് പ്രസിദ്ധിയാർജ്ജിച്ചതെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരമെന്നും ആരാധകരുമായി കൂടുതൽ സമയം ചെലവഴിക്കാറുണ്ട്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വളരെ ആക്ടീവ് ആയ താരത്തെ നിരവധി ആരാധകരാണ് ഫോളോ ചെയ്യുന്നത്. താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് നിരവധി ആരാധകരുണ്ട് ഇപ്പോഴിതാ താരം തന്റെ പുതിയ ഹോട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകൾ മായി എത്തിയിരിക്കുന്നത്.