വിവാഹ ശേഷം ലഭിച്ച ആദ്യ സമ്മാനത്തെ കുറിച്ച് മനസ്സുതുറന്ന് ബാല.

മലയാളത്തിലെ സ്വന്തം ബാല വിവാഹിതനായ വിവരമാണ് കഴിഞ്ഞദിവസം മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന താരവും ഭാര്യ എലിസബത്തും ഇപ്പോൾ ആരാധകരുടെ ഇഷ്ടങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെയും വിവിധ യൂട്യൂബ് ചാനലിൽ കൂടെയും ഇരുവരും തങ്ങളുടെ മനസ്സ് കുറക്കുന്ന ഓരോ കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഇപ്പോഴിതാ തനിക്ക് വിവാഹശേഷം കിട്ടിയ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് എലിസബത്തും ബാലയും.

മലയാളത്തിലൂടെ യാണ് ബാല ഏവർക്കും സുപരിചിതനായ ഏതെങ്കിലും തമിഴിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് അജിത്തിനെയും സഹോദരൻ ആയി അഭിനയിച്ച സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ വലിയ ആരാധകലോകം തന്നെ ബാലിയെ പിന്തുടരുന്നുണ്ട്. ബാല തന്റെ ഗോഡ്ഫാദർ ആണ് അജിത്ത് എന്ന് പലസ്ഥലങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

അജിത്തിനെ കൂടെ അഭിനയിച്ചതിനു ശേഷം കുടുംബവുമായി അടുത്ത ബന്ധമാണ് ഉള്ളതെന്ന അത് ബാല പറഞ്ഞിരുന്നു ഇപ്പോഴിതാ വിവാഹശേഷം തന്റെ വിവാഹം കഴിഞ്ഞ കാര്യം പല സിനിമാ താരങ്ങളെയും വിളിച്ചറിയിക്കുന്ന കൂട്ടത്തിൽ അജിത്തിനെയും വിളിച്ചറിയിച്ചു എന്നും എന്നാൽ അത് തനിക്ക് ഏറെ സമ്മാനം നൽകുന്ന അനുഭവമായിരുന്നു എന്നുമാണ് ബാല പറയുന്നത്. അജിത്ത് തന്നോട് നന്നായി വരട്ടെ ആശംസകൾ നേർന്നു അതിനുപിന്നാലെ ഭാര്യയോട് ശാലിനി ഏറെനേരം സംസാരിച്ചു എന്നും ശാലിനി ഒരു മലയാളി ആയതുകൊണ്ട് ഭാര്യയോട് വിശദീകരിച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ് തനിക്ക് വലിയ ആശ്വാസമായെന്നും ബാല പറഞ്ഞു.

MENU

Comments are closed.