ഹോളിവുഡ് സ്റ്റൈലിലുള്ള പുതിയ ചിത്രങ്ങളുമായി പ്രയാഗ മാർട്ടിൻ.

ഒരു മുറൈ വന്ത് പാർത്തായ എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യൻ ഭാഷയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുന്ന നടിയാണ് പ്രയാഗ മാർട്ടിൻ. മികച്ച സിനിമകളുടെ ഭാഗമാകാൻ ഇതിനോടകം തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ നായികയായി അഭിനയിച്ചു കഴിഞ്ഞ് താരം ഇപ്പോൾ സൂര്യയുടെ കൂടെ ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചു കയ്യടി നേടി കഴിഞ്ഞതാണ്. അഭിനയം മാത്രമല്ല മികച്ച ഒരു പാട്ടുകാരി കൂടിയാണെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്.

പ്രയാഗ മാർട്ടിൻ എന്ന നടിയെ ആരാധകർക്ക് വളരെ ഇഷ്ടമാണ് അതുപോലെതന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകർക്ക് ഇഷ്ടം തന്നെയാണ്. സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകരും അത് ഷെയർ ചെയ്യാൻ താരം എപ്പോഴും ശ്രമിക്കാറുണ്ട് അത്തരത്തിൽ പ്രയാഗ മാർട്ടിൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്ന ചിത്രങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താനും തന്റെ സന്തോഷങ്ങളും പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് അത്തരത്തിൽ താരം മികച്ച ഒരു മോഡൽ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെച്ച് കയ്യടി നേടുന്ന താരം പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് സ്റ്റൈലിലുള്ള വേറെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.

MENU

Comments are closed.