കേരളത്തിലെ വ്യവസായ പ്രമുഖനായ രവിപിള്ളയുടെ മകന്റെ വിവാഹത്തിന് മോഹൻലാൽ എത്തി.

ഇന്ന് രാവിലെ ഗുരുവായൂരിൽ നടന്ന ഒരു വിവാഹം ആണ് സോഷ്യൽമീഡിയയും നടക്കും ആഘോഷമാക്കുന്നത് മറ്റാരുടെയും എല്ലാം കേരളത്തിലെ വ്യവസായ പ്രമുഖനായ രവി പിള്ളയുടെ മകൻ ഗണേഷ് പിള്ളയുടെയും നവവധുവായ കാഞ്ചനയുടെ ഈ ഉമ്മ വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രമുഖ വ്യവസായി പ്രമുഖനായ രവിപിള്ളയുടെ മകന്റെ വിവാഹത്തിന് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് എന്നാൽ ചടങ്ങിലേക്ക് എത്തിയ ലാലേട്ടന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

രവി പിള്ളയുടെ മകളുടെ വിവാഹം ഏതാനും വർഷങ്ങൾക്ക് മുൻപ് ആഡംബരപൂർവ്വം നടത്തിയിരുന്നു. ആ ഒരു വിവാഹം തന്നെ ഏവർക്കും കൗതുകമായിരുന്നു ഇപ്പോഴിതാ മകന്റെ വിവാഹ ചടങ്ങ് വളരെ ലളിതമായ രീതിയിൽ ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് നടത്തി മാതൃകയാവുകയാണ് രവി പിള്ള. കഴിഞ്ഞദിവസം ക്ഷേത്ര ദർശനം നടത്തിയ രവിപിള്ള ഗുരുവായൂരപ്പനെ 720 കിലോ ഭാരമുള്ള സ്വർണ്ണം കിരീടം നൽകുന്നു എന്ന വാർത്ത വലിയ ചർച്ചയായിരുന്നു.

ഇതിന്റെ കൂടെയാണ് വിവാഹ ചടങ്ങിലേക്ക് ലാലേട്ടനും ഭാര്യ സുചിത്രയും പങ്കെടുത്തത് വിവാഹത്തോടനുബന്ധിച്ച് നേരത്തെ എത്തിയ ലാലേട്ടൻ ഗുരുവായൂരപ്പനെ ദർശിച്ചശേഷം നേരെ വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു രാവിലെ 7 35ന് ആയിരുന്നു ചടങ്ങ്. ഗുരുവായൂരപ്പന്റെ മുൻപിൽ വിവാഹിതരായ നവദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകലോകം. വിവാഹത്തിന് ലാലേട്ടൻ എത്തിയത് തന്നെയായിരുന്നു ഏവരുടെയും ആകർഷണം.

MENU

Comments are closed.