ആരാധകരെ കോരിത്തരിപ്പിച്ച് സാമന്തയുടെ പുതിയ ഫോട്ടോ ഷൂട്ട്.

മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയ താരമാണ് സാമന്ത. അഭിനയിച്ച ഭാഷകളിൽ മാത്രമല്ല എല്ലാ ഭാഷകളിലെയും നിരവധി ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മികച്ച നടി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് താരമെന്ന ഇതിനോടകം തെളിയിച്ചതാണ് സ്റ്റൈലുകൾ ഫോളോ ചെയുന്നതിൽ തെന്നിന്ത്യയിൽ സമാന്തയെ കാവച്ച് വയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്. ഇതിനോടകം തന്നെ മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമയിൽ വന്ന ആദ്യ ചിത്രത്തിന്റെ വിജയത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏറ്റവുമൊടുവിലായി മലയാളത്തിന്റെ സ്വന്തം സൂഫിയയായ ദേവി മോഹന്റെ കൂടെ ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത അഭിനയിച്ചുകൊണ്ടിരിക്കുന്നത് നിരവധി ചിത്രമാണ് താരത്തിനായി അണിയറയിൽ ഒരുങ്ങുന്നത് അതിനിടയിൽ ഭർത്താവായ അഗ്നിയുമായി താരം വേർപിരിയുകയാണെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.

വലിയ ആരാധകർ പിന്തുണയുള്ള സാമന്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വളരെ ജെനുവിൻ ആയ സ്റ്റൈലിൽ ഗ്ലാസ് കൊണ്ട് വർക്ക് ചെയ്ത് നെറ്റ് തുണിയിൽ അതീവ സുന്ദരിയായ ആണ് താരം നിൽക്കുന്നത്. ഏതു വസ്ത്രത്തിലും മതി സുന്ദരിയാണെന്ന് സാമന്ത ഇതിനോടകം തെളിയിച്ചതാണ്. ഈ പുതിയ ചിത്രവും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ ചിത്രവും വസ്ത്രധാരണവും മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കളുമായി എത്തിയിരിക്കുന്നത്.

MENU

Comments are closed.