സൽമാൻ ഖാനെ ഫോൺ വിളിച്ച് ബുദ്ധിമുട്ടിച്ച പെൺകുട്ടി കരിഷ്മ.

ബോളിവുഡിലെ ബോക്സ് ഓഫീസ് ഹിറ്റായ ചിത്രമായിരുന്നു സൽമാൻഖാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബോഡിഗാർഡ്. കരീന കപൂറും സൽമാൻഖാനും മത്സരിച്ചഭിനയിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത് രണ്ടുപേരും മികച്ച പ്രതികരണം നേടിയ അപ്പോൾ കൂടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു ശബ്ദത്തിന്റെ ഉടമയാണ് കരീനയുടെ സഹോദരിയായ കരിഷ്മ. മലയാള സിനിമയായ ബോഡിഗാർഡിന്റെ റീമേക്കായ ചിത്രം സംവിധാനം ചെയ്തത് മലയാളത്തിലെ സ്വന്തം സംവിധായകൻ സിദ്ദിക്ക് ആണ്.

മികച്ച പ്രേക്ഷകപ്രീതി നേടിയ സിനിമയിൽ കരീന കപൂർ എന്റെ സഹോദരി കരിഷ്മയും ഒരു കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു എന്നുപറയുമ്പോൾ ഏവർക്കും അൽഭുതമാണ് കാരണം സിനിമയിൽ കരിഷ്മ ആരും കണ്ടിട്ടില്ല. എന്നാൽ കരിഷ്മ എത്തിയത് ശബ്ദ സാന്നിധ്യമായിരുന്നു എന്നാണ് പറയുന്നത് കാരണം സൽമാൻഖാനെ ഫോൺ വിളിച്ചു ബുദ്ധിമുട്ടിക്കുന്ന കരീനയുടെ മറ്റൊരു ശബ്ദത്തിന് ഉടമ യഥാർത്ഥത്തിൽ കരിഷ്മയാണ്.

സഹോദരിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഏതെങ്കിലും സൽമാൻഖാന് മായുള്ള അടുത്ത സൗഹൃദം കൊണ്ടാണ് സിനിമയിൽ ശബ്ദം കൊടുക്കാൻ താൻ തയ്യാറായത് എന്നാണ് കരിഷ്മ പറഞ്ഞത്. കരീനയെ കാളും നൽകാനേ കൂടുതൽ അടുപ്പമുള്ള തന്നോട് ആണെന്നും ഇരുവരും വർഷങ്ങൾ ആയിട്ടുള്ള സുഹൃത്തുക്കളാണെന്നും കരിഷ്മ പറയുന്നു വർഷങ്ങളായി നിരവധി സിനിമകളിൽ ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചായ എന്ന കഥാപാത്രത്തിനാണ് കാരണം ശബ്ദം നൽകിയത്.

MENU

Comments are closed.