ലക്ഷ്മി നക്ഷത്രയുടെ സാരി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. കൂടുതൽ സുന്ദരിയായി എന്ന് കമന്റ്.

അവതാരകയായി മലയാളത്തിലെ ടെലിവിഷൻ ഷോകളിൽ എത്തി ഇപ്പോൾ കുടുംബസദസ്സുകളുടെ സ്വന്തമായി തീർന്ന പെൺകുട്ടിയാണ് ലക്ഷ്മി നക്ഷത്ര നിഷ്കളങ്കമായ അവതരണ ശൈലിയിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുന്ന താരമാണ് ലക്ഷ്മി നക്ഷത്ര അതുകൊണ്ടുതന്നെ വേറിട്ട പ്രകടനം കൊണ്ട് ഇപ്പോൾ താരം ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരിക ആയിട്ടാണ് ലക്ഷ്മി നക്ഷത്ര ഇപ്പോൾ മുൻപോട്ടു പോകുന്നത്.

വർഷങ്ങളായി ഇതേ പരിപാടിയിൽ അവതാരക കാര്യം തുടരുകയാണ് മികച്ച പ്രതികരണമാണ് അവതരണശൈലി കൊണ്ട് ആരാധകർ പറയുന്നത്. അവതാരികയെക്കാളും മികച്ച ഒരു മോഡൽ ആണെന്ന് താരം തെളിയിച്ചു കഴിഞ്ഞതാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഊടെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാൻ ഉള്ളത് ലക്ഷ്മി നക്ഷത്ര ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ ഉണ്ട് അവന്റെ ജീവിതത്തിലെ സന്തോഷങ്ങളും അനുഭവങ്ങളും പുതിയ വിശേഷങ്ങൾ എല്ലാം താരം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ ഇത് ലക്ഷ്മി നക്ഷത്ര യുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാരിയുടുത്ത് നാടൻ ലുക്കിൽ അതിസുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത് പച്ച സാരിയും ചുവന്ന ബ്ലൗസും ഇട്ട് ഓവർ കോട്ട് പോലെ ധരിച്ചിരിക്കുന്ന ഒരു പ്രത്യേക ലുക്കിലാണ് ലക്ഷ്മിയെ കാണാൻ കഴിയുന്നത്. ഏതു ലുക്കിലും സുന്ദരിയായ താരത്തെ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ചിത്രങ്ങൾ പങ്കുവെച്ച നിമിഷം നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

MENU

Comments are closed.